പെനാല്‍റ്റി  വലയിലാക്കി ഹസാദ്; ബെല്‍ജിയം മുന്നില്‍

പെനാല്‍റ്റി  വലയിലാക്കി ഹസാദ്; ബെല്‍ജിയം മുന്നില്‍
പെനാല്‍റ്റി  വലയിലാക്കി ഹസാദ്; ബെല്‍ജിയം മുന്നില്‍

മോസ്‌ക്കോ: ടുണീഷ്യക്കെതിരായ പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ നേടി ബെല്‍ജിയം മുന്നില്‍. അഞ്ചാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഈദന്‍ ഹസാദിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹസാദ് തന്നെ വലയിലാക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ മികച്ച ആക്രമണമാണ് ബെല്‍ജിയം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com