കൊച്ചി: പാര്‍വ്വതിയുടെ അഭിമുഖങ്ങളൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. മനോരമ ചാനലില്‍ സദാചാരത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ച പാര്‍വ്വതി ചുംബന സമരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ കൈരളി ചാനലില്‍ എത്തിയപ്പോള്‍ കുഞ്ചാക്കോ ബോബനെ ചുംബിച്ചതും പലരുടെയും പരാമര്‍ശമായിരുന്നു.
എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി ഇരുവരുടെയും സദാചാര ബോധത്തെയാണ് ആക്ഷേപിക്കുന്നത്.
ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ