മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഉയരുന്നതിനൊപ്പം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ തന്നെ മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മണ്ഡലത്തെ ആകെ പച്ചയില്‍ മുക്കിയാണ് ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പു മുന്നേറ്റം ആഘോഷിക്കുന്നത്. മലപ്പുറം ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ നിന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടെഗ്രാഫര്‍ എ സനേഷ് പകര്‍ത്തിയ ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ