രാത്രിയാത്രാ നിരോധനത്തിനെതിരെ ബൈക്ക് റാലി

രാത്രിയാത്രാ നിരോധനത്തിനെതിരെ ബൈക്ക് റാലി

ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധിച്ചിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.

വയനാട്: ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധിച്ചിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. വയനാട് മുത്തങ്ങ മുതല്‍ കല്‍പ്പറ്റ വരെയാണ് ഫ്രീഡം ടു മൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com