ശിവസേന അക്രമം സിപിഐഎമ്മിനെ സഹായിക്കാന്‍; കെ സുരേന്ദ്രന്‍ 

മാധ്യമങ്ങളെയെല്ലാം വിളിച്ചു വരുത്തിയാണ് അവര്‍ അഴിഞ്ഞാട്ടം നടത്തിയത്
ശിവസേന അക്രമം സിപിഐഎമ്മിനെ സഹായിക്കാന്‍; കെ സുരേന്ദ്രന്‍ 

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാരഗുണ്ടായിസം
സിപിഐഎമ്മിനെ സഹായിക്കാനാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് നോക്കി നില്‍ക്കെയാണ് അക്രമം അരങ്ങേറിയത്. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നത്.മാധ്യമങ്ങളെയെല്ലാം വിളിച്ചു വരുത്തിയാണ് അവര്‍ അഴിഞ്ഞാട്ടം നടത്തിയത്. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com