പാറമടയിൽ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു

കിളിമാനൂർ മടവൂർ പള്ളിക്കലിൽ പാറമടയിൽ കുളിക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.
പാറമടയിൽ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: കിളിമാനൂർ മടവൂർ പള്ളിക്കലിൽ പാറമടയിൽ കുളിക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.


 പള്ളിക്കൽ സ്വദേശികളായ ജുഹാന, ഷിഫാന, സൈനബ എന്നിവരാണ് കുളിക്കാനിറങ്ങിയത്.  ഒരു പെൺകുട്ടിയെ കാണാനില്ല. തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com