പാലക്കാട്: ദേശീയ പവര്‍ലിഫ്റ്റിങ് താരത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് മേഴ്സി കോളേജ് വിദ്യാര്‍ത്ഥിനി എസ് അക്ഷയയെ (21) പുതുപ്പരിയാരത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ