ഓണം: ബോണസിനും പെന്‍ഷനും സംസ്ഥാനം 2500കോടി വായ്പയെടുക്കും; കടം 12000കോടി

ഓണത്തിന് ബോണസിനും പെന്‍ഷനും പണം കണ്ടെത്താന്‍ സംസ്ഥാനം 2500കോടി വായ്പയെടുക്കും
ഓണം: ബോണസിനും പെന്‍ഷനും സംസ്ഥാനം 2500കോടി വായ്പയെടുക്കും; കടം 12000കോടി

തിരുവനന്തപുരം: ഓണത്തിന് ബോണസിനും പെന്‍ഷനും പണം കണ്ടെത്താന്‍ സംസ്ഥാനം 2500കോടി വായ്പയെടുക്കും. ഇതോടെ ഈവര്‍ഷം മൊത്തം വാങ്ങിയ കടം 12000കോടിയാകും.

ബോണസും ശമ്പള അഡ്വാന്‍സും സാമൂഹ്യക്ഷേമ പെന്‍ഷനും വിതരണം ചെയ്യാന്‍ 5000കോടിയോളം വേണ്ടിവരും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com