തിരുവനന്തപുരത്ത് പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് ചുട്ടു കൊന്നു 

തിരുവനന്തപുരം കോട്ടൂരില്‍ പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു.
തിരുവനന്തപുരത്ത് പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് ചുട്ടു കൊന്നു 

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. 27വയസ്സുകാരി ഷൈനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

ഷൈനയെ മര്‍ദിച്ച ശേഷമാണ് സുനില്‍ തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ഇയ്യാള്‍ മദ്യലഹരിയിലാണ് ഷൈനയെ കൊലപ്പെടുത്തിയത്. 

പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുനിലിനെ നാളെ കോടതിയില്‍ ഹാജാരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെ കൊന്നതിന്റെ പിന്നിലുള്ള കാരണം സുനില്‍ വെളിപ്പെടുത്തിയിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com