തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ നാശനഷ്ടം വിതച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. ഒരാള്‍ അടിയില്‍ പെട്ടതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് തെരച്ചില്‍ തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ