കണ്ണൂര്‍ : ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ കല്ലേരി മലയിലാണ് അപകടം. ആര്യം പറമ്പ് സ്വദേശി സിത്താരയാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ