പ്രകൃതി വിരുദ്ധ പീഡനം : സ്വാമി ശ്രീനാരായണ ധർമവ്രതൻ അറസ്റ്റിൽ

ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ വെച്ചാണ് ഇയാൾ നിർധന വിദ്യാർത്ഥികളെ പീഡിപ്പിച്ചത്
പ്രകൃതി വിരുദ്ധ പീഡനം : സ്വാമി ശ്രീനാരായണ ധർമവ്രതൻ അറസ്റ്റിൽ

തൃശൂർ : ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ.  ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ വെച്ചാണ് ഇയാൾ നിർധന വിദ്യാർത്ഥികളെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. 

ഒളിവിൽ കഴിഞ്ഞിരുന്ന സ്വാമി ശ്രീനാരായണ ധർമവ്രതനെ ചെന്നൈയിൽ നിന്നാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്. താമരാക്ഷൻ എന്നാണ് ഇയാളുടെ പൂർവാശ്രമത്തിലെ പേര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com