Other Stories

അതിരുകളില്ലാത്ത സെക്‌സ് ; ഹോളിഡേ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതുവല്‍സരാഘോഷവും..? 

അതിരുകളില്ലാത്ത സെക്‌സും ലഹരിയുമെല്ലാം പുതുവല്‍സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാദ്ഗാനം ചെയ്യുന്നു

19 Nov 2017

വംശീയാക്രമണം ബാക്കിവെച്ച മുറിവുകളുമായി റോഹിംഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശ് ക്യാമ്പുകളില്‍; ദൃശ്യങ്ങള്‍ കാണാം

റോഹിംഗ്യ അഭയാര്‍ത്ഥികള്‍ കാലം സമാനിച്ച മുറിവുകളുമായി ബംഗ്ലാദേശിലെ ഷെല്‍ട്ടര്‍ ക്യാമ്പുകളില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളിലേക്ക്

18 Nov 2017

ചൈനയില്‍ ലോകത്തെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

18 Nov 2017

ക്രിസ്മസ് ഇനി ക്രിസ്ത്യാനികള്‍ക്കു വേണ്ട: ഐറിഷ് വൈദികന്‍ 

ഈസ്റ്റര്‍ നഷ്ടപ്പെട്ടതുപോലെതന്നെ നമുക്ക് ക്രിസ്മസ്സും നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് ആ വാക്ക് പൂര്‍ണ്ണമായി ഉപേക്ഷിക്കുക.

18 Nov 2017

ആകാശത്ത് പുരുഷ ജനനേന്ദ്രിയം വരച്ച് അമേരിക്കന്‍ യുദ്ധവിമാനം; ശക്തമായ നടപടിയെന്ന് നേവി

അമേരിക്കന്‍ യുദ്ധവിമാനമായ ഇഎ-18ജി ഡ്രൗലെറായിരുന്നു ആകാശത്ത് പുക കൊണ്ട് പുരുഷ ജനനേന്ദ്രിയം വരച്ചത്

18 Nov 2017

ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തേ വിട്ടു, മാപ്പു പറഞ്ഞ് ജപ്പാന്‍ റെയില്‍വേ 

ട്രെയില്‍ സമയങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ വാച്ചിലെ സമയങ്ങള്‍ക്രമീകരിച്ചുവെക്കുന്നവരെ ഇത്തരത്തിലുള്ള നിസാര പിഴവുകള്‍ കാര്യമായി ബാധിക്കുമെന്നാണ് ജപ്പാന്‍ മാധ്യമ റിപ്പോര്‍ട്ട്.

17 Nov 2017

യേശുവല്ല, സാക്ഷാല്‍ ഷീജിന്‍പിങ് നിങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
 

യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങില്‍ അഭയം കണ്ടെത്തുവാനാണ് നേതാക്കളുടെ ഉപദേശം

15 Nov 2017

സ്വവര്‍ഗവിവാഹം അനുവദനീയമാക്കി ഓസ്‌ട്രേലിയ; മഴവില്‍ ആഘോഷങ്ങള്‍ നടത്തി ജനങ്ങള്‍

കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

15 Nov 2017

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; സ്‌കൂളിലടക്കമുണ്ടായ വെടിവയ്പ്പില്‍ നാല് മരണം

നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍

15 Nov 2017

ലൈംഗിക പീഡനത്തിനിടെ കോഴി ചത്തു; കൗമാരക്കാരന്‍ പിടിയില്‍

ലൈംഗിക പീഡനത്തിനിടെ കോഴി ചത്തു; കൗമാരക്കാരന്‍ പിടിയില്‍

14 Nov 2017

ലൈവ് വാര്‍ത്തയ്ക്കിടെ ലൈംഗിക വേഴ്ചയുടെ ശബ്ദം, അമ്പരപ്പ് മാറാതെ പ്രേക്ഷകര്‍ 

ബിബിസി ബ്രേക്ഫാസ്റ്റ് പരിപാടിക്കിടെയായിരുന്നു ലെംഗിക വേഴ്ചയുടെ ശബ്ദം ലൈവിനിടയില്‍ കടന്നുവന്നത്.

13 Nov 2017

മനിലയിലെത്തിയ പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തി

ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ വച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച

12 Nov 2017

ട്രംപുമായുള്ള ഗോള്‍ഫ് കളിക്കിടെ താഴ്ചയിലേക്ക് വീണ് ജാപ്പനീസ് പ്രധാനമന്ത്രി; ട്രംപ് അറിഞ്ഞതേയില്ല

ഗോള്‍ കളിക്കിടെയുണ്ടായ ജാപ്പനീസ് പ്രധാനമന്ത്രിയുടെ വീഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്

12 Nov 2017


'ഞങ്ങള്‍ മാംസക്കഷണങ്ങളല്ല'; സൗന്ദര്യ മല്‍സരത്തില്‍ ബീഫ് ബിക്കിനി ധരിച്ച് സുന്ദരികളുടെ പ്രതിഷേധം
 

ഞങ്ങള്‍ വെറും മാംസക്കഷണങ്ങളല്ല എന്ന് ലോകത്തിന് മുന്നില്‍ അറിയിക്കുകയാണ് ഈ വ്യത്യസ്ത പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സുന്ദരികള്‍

12 Nov 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മനിലയില്‍; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത 

ആസിയാന്‍ അമ്പതാം വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്ന നരേന്ദ്രമോദി കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും

12 Nov 2017

ഇന്ത്യയുടേത് അദ്ഭുതകരമായ വളര്‍ച്ച; മോദിയെ പ്രശംസയില്‍ മുക്കി ട്രംപ്

മോദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ വിജയിച്ചെന്ന് ട്രംപ് 

11 Nov 2017

നോ സ്‌മോക്കിങ് പ്ലീസ്, മാര്‍പാപ്പ പറയുന്നു; വത്തിക്കാനില്‍ സിഗരറ്റ് നിരോധനം

വത്തിക്കാനിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തിയാണ് പോപ് പുതിയ നടപടിക്കൊരുങ്ങത്.

10 Nov 2017

ചൈനയുടെ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് ട്രംപിന്റെ ട്വീറ്റ് 

ചൈനീസ് സര്‍ക്കാരിന്റെ വമ്പന്‍ സെന്‍സര്‍ഷിപ് ശൃഖലയായ ഗ്രേറ്റ് ഫയര്‍വാള്‍ തകര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

09 Nov 2017

മസൂദ് അസ്ഹര്‍ മോശക്കാരന്‍; സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്

08 Nov 2017