സ്വവര്‍ഗാനുരാഗ കുറ്റം ആരോപിച്ച് യുവാക്കളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. അല്ലാഹു അക്ബര്‍ വിളിച്ചതിന് ശേഷമാണ് ഓരോരുത്തരെയായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിയുന്നത്.
പ്രമുഖ കനേഡിയന്‍ എഴുത്തുകാരനായ തരേഖ് ഫതഹാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ കൃത്രിമമാണോ എന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ