topic- page4
  • Search results for BJP
Image Title

പാര്‍ട്ടി വക്താക്കളുടെ പേര് തെറ്റാതെ എഴുതിപ്പഠിക്കാന്‍ കോണ്‍ഗ്രസിനോട് സോഷ്യല്‍ മീഡിയ; ഇക്കുറി പുലിവാല് പിടിച്ചത് പ്രിയങ്ക ചോപ്ര

പാര്‍ട്ടി വക്താവായ പ്രിയങ്ക ചതുര്‍വേദിക്ക് പകരം ബോളിവുഡ് സൂപ്പര്‍താരമായ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്താണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഐഡിയില്‍ നിന്നും  ട്വീറ്റ് സന്ദേശങ്ങള്‍ പറന്നത്

Published on 13th July 2018

ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാനാ'കും, ഭരണഘടന തകരും:  മോദിയെ കടന്നാക്രമിച്ച്  ശശി തരൂര്‍

ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നത്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബിജെപിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട്

Published on 12th July 2018

ആരുമായും സഖ്യമില്ല ; രാജസ്ഥാനില്‍ കോണ്‍ഗ്രസ് തനിച്ച് മൽസരിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്താതെയാകും ജനവിധി തേടുക

Published on 9th July 2018
china

'ഓരോ ദിവസം കഴിയുന്തോറും ബിജെപിയുടെ ജനപ്രീതി ഇടിയുന്നു'; മോദി ഗവണ്‍മെന്റിന്റെ ഭാവി പ്രവചിച്ച് ചൈനീസ് മാധ്യമം

രാജ്യത്ത് ദളിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളും സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്

Published on 9th July 2018

ബിജെപിയുടെ പെരുമാറ്റം നൂറു ഹിറ്റ്ലർമാരുടേതിന് സമം ; കേന്ദ്രസർക്കാരിനെതിരെ കോൺ​ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമത

സോണിയ ​ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല

Published on 8th July 2018

ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യം തുടരുമെന്ന് നിതീഷ് കുമാർ

സീറ്റ് ചർച്ചകൾക്കായി നിതീഷ് കുമാർ ഈ മാസം 12 ന് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തും

Published on 8th July 2018
singh

ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ല, ഭരണഘടനയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല; വിവാദമായി ബിജെപി എംഎല്‍എയുടെ പരാമര്‍ശം 

ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാകില്ലെന്ന് ബിജെപി എംഎല്‍എ

Published on 8th July 2018

'ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ, എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്' ; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശിവന്‍കുട്ടി

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ വീട് സന്ദര്‍ശിച്ച ബിജെപി എംപി സുരേഷ് ഗോപിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് വി ശിവന്‍കുട്ടി

Published on 7th July 2018

ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല, അവര്‍ ബ്രിട്ടീഷുകാര്‍;  വിവാദ പരാമര്‍ശവുമായി ബിജെപി എം പി 

ക്രിസ്ത്യാനികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മുംബൈയില്‍ നിന്നുളള ബിജെപി എം പി ഗോപാല്‍ ഷെട്ടിയാണ് രംഗത്തുവന്നത്

Published on 6th July 2018

'അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ്, അഭിമന്യു അമര്‍ രഹേ'

അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും.അഭിമന്യു അമര്‍ രഹേ .....

Published on 6th July 2018

പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്തു, കാമുകിയുടെ അച്ഛന്റെ വെല്ലുവിളി ഏറ്റെടുത്ത ബിജെപി നേതാവ് ഗുരുതരാവസ്ഥയില്‍ 

പ്രണയം തെളിയിക്കാന്‍ കാമുകിയുടെ വീട്ടുമുറ്റത്ത് സ്വയം വെടിയുതിര്‍ത്ത ബി.ജെ.പി യുവനേതാവ് ഗുരുതരാസ്ഥയില്‍

Published on 4th July 2018

കമ്യൂണിസ്റ്റ് കോട്ടകളടക്കം 11 മണ്ഡലം പിടിക്കണമെന്ന് അമിത്ഷാ; ചുമതല കേന്ദ്രനേതാക്കള്‍ക്ക് നേരിട്ട്‌

വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം

Published on 4th July 2018

​ഗുജറാത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

മു​തി​ർ​ന്ന നേ​താ​വും കോ​ലി സ​മു​ദാ​യ നേ​താ​വു​മാ​യ കു​ൻ​വ​ർ​ജി ബ​വാ​ലി​യ​യാ​ണു പാ​ർ​ട്ടി അം​ഗ​ത്വ​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​ച്ച​ത്

Published on 3rd July 2018

'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്

Published on 2nd July 2018

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ;  പിഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസ് -പിഡിപി നേതാക്കള്‍ യോഗം ചേര്‍ന്നു

Published on 2nd July 2018

Search results 45 - 60 of 1280