• Search results for death
Image Title
JEEVAN_JOSE1

പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസ് അന്തരിച്ചു

കേരള രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്

Published on 10th August 2017
pinarayihfng

ചെയ്തത് ക്രൂരത; മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നു: മുഖ്യമന്ത്രി

മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.

Published on 10th August 2017
pinarayi

വിനായകന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല; ഏറെ കാത്തിരുന്നിട്ടും മുഖ്യന്‍ സമയം അനുവദിച്ചില്ല

രാവിലെ പത്ത് മണിമുതല്‍ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്നെങ്കിലും മുഖ്യന്‍ സമയം അനുവദിച്ചില്ലെന്നാണ് പരാതി

Published on 9th August 2017
rajni-story

രജനികാന്തിനെ കാണാന്‍ ബിജെപി നേതാവെത്തി; രാഷ്ട്രീയമില്ലെന്ന് ബിജെപി

കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്

Published on 7th August 2017
ddd1611_cholerahgthgj

കോഴിക്കോട് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

മാവൂരില്‍ കോളറ ബാധിച്ചതിനെത്തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. അഞ്ചോളം പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Published on 6th August 2017
downloadjkjklj

പള്ളിയിലേക്ക് പോയ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു

കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഇവര്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു. 

Published on 6th August 2017
accident_(1)hjkhjkh

താമരശ്ശേരി അടിവാരത്ത് വാഹനാപകടം; മുത്തച്ഛനും മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും മരിച്ചു

താമരശേരി അടിവാരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

Published on 5th August 2017

മരണസര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കശ്മീര്‍, അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് വിജ്ഞാപനം പുറത്തിറക്കിയത് - ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Published on 4th August 2017

പൊലീസ് മര്‍ദ്ദനം: വിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം ആരംഭിച്ചു

പൊലീസ് പീഢനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ  ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. വിനായകന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി

Published on 3rd August 2017
Choleragkhjkh

സംസ്ഥാനത്ത് കോളറ പടരാന്‍ സാധ്യത: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പത്തനംതിട്ടയിലെയും മലപ്പുറത്തേയും കോളറ മരണങ്ങളാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

Published on 3rd August 2017
martin_vinayak_copy

വിനായകന്റെ വീട്ടില്‍ കയറിയിറങ്ങിയ മന്ത്രിമാര്‍ അവിടെ അടുപ്പു പുകയുന്നത് എങ്ങനെയെന്നു ചോദിച്ചോ? സഹായത്തിനായി ഒന്നിക്കാന്‍ അഭ്യര്‍ഥിച്ച് മാര്‍ട്ടിന്‍ ജോണിന്റെ കുറിപ്പ്

വിനായകന്‍ പോയ അന്നു മുതല്‍ അവിടെയാരും പണിക്കൊന്നും പോയിട്ടില്ല. അച്ഛന് ഹാര്‍ബറിലെ ദിവസ പണിയല്ലേ?ഉള്ളതെല്ലാംകൂട്ടിയും പോരാത്തത് പലിശക്കെടുത്തും ആറ്മാസംമുന്‍പ് ദോഹക്കുപോയ ചേട്ടന്‍ ജോലി കളഞ്ഞാണ് പോന്നത്.

Published on 3rd August 2017
vinayakan

വിനായകനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തിന്റെ മൊഴി; കേസ് അട്ടിമറിക്കാന്‍ നീക്കം

പല പൊലീസുകാരും വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തിന്റെ മൊഴി

Published on 3rd August 2017
kadamkathacgcfbc

മരിച്ചയാളുടെ കടം വീട്ടാന്‍ സഹായിച്ച് കടംകഥയുടെ അണിയറ പ്രവര്‍ത്തകര്‍ 

മാനസന്‍ എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ കുടുംബ സഹായ നിധിയിലേക്കാണ് കടംകഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരും അഭിനേതാക്കളും കൈയഴിഞ്ഞ് സഹായിച്ചത്. 

Published on 1st August 2017
elephantgnmghj

ഇന്ത്യയില്‍ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ വീതം കൊല്ലപ്പെടുന്നു

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ 1144 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Published on 1st August 2017

Search results 45 - 60 of 93