• Search results for death
Image Title

കൊലപാതകക്കേസില്‍ മലയാളി യുവതിക്ക് യെമനില്‍ വധശിക്ഷ; കൃത്യം ചെയ്തത് ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെന്ന് നിമിഷപ്രിയ

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നത്.

Published on 4th May 2018

ആ വഴി പോയാല്‍ നേതാക്കളിലേക്കെത്തുമെന്ന് ആശങ്ക ; കസ്റ്റഡി മരണത്തില്‍ എസ്പിയെ ഒഴിവാക്കാന്‍ അന്വേഷണസംഘത്തിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദം

മുന്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെയും അന്വേഷണസംഘത്തിന് അനുമതി നല്‍കിയിട്ടില്ല

Published on 4th May 2018

വരാപ്പുഴ കസ്റ്റഡിമരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ 

ക്രൈംബ്രാഞ്ച്  ഇന്ന് വിശദീകരണം നല്‍കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സിബിഐയും ഇന്ന് നിലപാട് അറിയിക്കും

Published on 4th May 2018

സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബെഞ്ച് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുന്ന മരബെഞ്ച് തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Published on 3rd May 2018

രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ; 22 മരണം

അൽവാർ, ധോൽപൂർ, ഭരത്​പൂർ എന്നീ ജില്ലകളിലാണ്​ കാറ്റ്​ കനത്ത നാശനഷ്ടമുണ്ടാക്കിയത്

Published on 3rd May 2018

സങ്കടത്തോടെയെങ്കിലും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നു :  ശ്രീജിത്തിന്റെ ഭാര്യ

ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണ്. പൊലീസുകാര്‍ കാണമാണ് ഞാനും മകളും അനാഥമായത്

Published on 2nd May 2018

കസ്റ്റഡി മരണം : മുന്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും

സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്

Published on 2nd May 2018

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി  ; 10 ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു

Published on 2nd May 2018
mysore
baby-feet

കളിക്കുന്നതിനിടയില്‍ തിളച്ച പഞ്ചസാര ലായനിയില്‍ വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഗുലാബ് ജാമുനുണ്ടാക്കാനായി തയാറാക്കി വെച്ചിരുന്ന പഞ്ചസാര ലായനിലേക്ക് കളിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു

Published on 30th April 2018

മകള്‍ക്കു നല്‍കിയ വിഷം വാങ്ങിയ ഡപ്പി കാമുകന്‍ കണ്ടിരുന്നു ; സൗമ്യയുടെ മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും  

സൗമ്യയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷം വാങ്ങിയ കുപ്പി കാമുകന്റെ സാന്നിധ്യത്തില്‍ വീട്ടു പരിസരത്തു നിന്നു കണ്ടെത്തി

Published on 30th April 2018

വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുഖം രക്ഷിക്കാൻ സിപിഎം ; വിശദീകരണയോ​ഗം ഇന്ന്

സി​പി​എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും

Published on 30th April 2018
mumtaz

മുംതാസ് മരിച്ചിട്ടില്ല; ചിത്രങ്ങള്‍ കണ്ടെങ്കിലും വിശ്വസിക്കൂ എന്ന് മകള്‍  

ബോളിവുഡിലെ വിഖ്യാത നടിയായിരുന്ന മുംതാസ് മരിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ മകള്‍ ടാനിയ രംഗത്ത്.

Published on 29th April 2018

മാനഭംഗ ശ്രമത്തിനിടെ ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ? ; കസ്റ്റഡിയിലുള്ളവർ കുറ്റം സമ്മതിച്ചതായി സൂചന

ലി​ഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

Published on 29th April 2018

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

Published on 29th April 2018

Search results 60 - 75 of 313