• Search results for death
Image Title
water-deathszdzx

പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കനത്ത മഴമൂലം പാടത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു.

Published on 18th July 2018

മഴക്കെടുതി; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം ധനസഹായം  

കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

Published on 18th July 2018

നടി റീത്ത ഭാദുരി അന്തരിച്ചു

മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്.

Published on 17th July 2018

സെൽഫിയെടുക്കുന്നതിനിടെ വെളളച്ചാട്ടത്തിൽ വീണ് രണ്ടു സോഫ്റ്റ് വെയർ എൻജിനീയർമാർ മരിച്ചു

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു.

Published on 16th July 2018
airhostess

'അവന്‍ കാരണം ഞാന്‍ മരിക്കും, അവനെ വെറുതെ വിടരുത്'; മരിക്കുന്നതിന് മുന്‍പ് എയര്‍ഹോസ്റ്റസ് തന്റെ വീട്ടുകാര്‍ക്ക് അയച്ചു

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മയങ്ക് സിങ് വി അനിസ്സിയയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്

Published on 16th July 2018

പരിശീലനം പാളി, കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തലയിടിച്ച് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു

ഫയര്‍ ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 13th July 2018

എമര്‍ജന്‍സി വിന്‍ഡോ വഴി ചാടാനുള്ള പരിശീലനത്തിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

കോളെജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടാന്‍ പെണ്‍കുട്ടിയെ പരിശീലകന്‍ നിര്‍ബന്ധിച്ചതായും , കുട്ടി തയ്യാറാവാത്തതിനെ തുടര്‍ന്ന് തള്ളിയിടുന്നതുമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടു

Published on 13th July 2018
death

മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വാഷിങ് മെഷീന്‍ കത്തി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഷിങ് മെഷീന്‍ കത്തിയതില്‍ നിന്നുണ്ടായ പുക ശ്വസിച്ചാണ് 85 കാരിയായ വീട്ടമ്മ മരിച്ചത്

Published on 12th July 2018

പെരിന്തൽമണ്ണയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു

പെരിന്തൽമണ്ണ കരിങ്കല്ലത്താണി‍യിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു

Published on 11th July 2018
DEATH

സഹോദരനൊപ്പം നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ മുങ്ങിമരിച്ചു

സംഭവം അറിഞ്ഞ് ഓടിയെത്തിയ അചഛന്‍ ജിമ്മിയാണ് കുളത്തില്‍ ചാടി മകനെ പുറത്തെടുത്തത്

Published on 11th July 2018

വയലാറില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ആ പോരാളി ഇനിയില്ല; സഖാവ് ബാലയില്‍ പ്രഭാകരന് അന്ത്യാഞ്ജലി

വയലാര്‍ രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ലാല്‍സലാം വിളിക്കാന്‍ സഖാവ് ബാലയില്‍ പ്രഭാകരന്‍(94) ഇനിയില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published on 11th July 2018

നിരന്തരം ആവശ്യപ്പെട്ടിട്ടും സൈക്കിള്‍ വാങ്ങിനല്‍കിയില്ല; 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

സൈക്കിള്‍ വാങ്ങി നല്‍കാത്തതിലുളള മനോവിഷമം മൂലം 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.

Published on 9th July 2018
sreejith_policeZx

പൊലീസ് അന്വേഷണം തൃപ്തികരം ; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണ്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും കോടതി

Published on 9th July 2018

എംഎല്‍എമാരുടെ അയോഗ്യത കേസ് : സ്പീക്കറുടെ റൂളിംഗിനെ എതിര്‍ത്ത മദ്രാസ് ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി

സ്പീക്കറുടെ നടപടി ശരിയല്ലെന്നും, എംഎല്‍എമാരെ അയോഗ്യരാക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു ജസ്റ്റിസ് സുന്ദറിന്റെ വിധി

Published on 9th July 2018
NS-Harsha_2

വീട്ടുമുറ്റത്തു നിന്നുള്ള പ്രപഞ്ച നിരീക്ഷണങ്ങള്‍ 

പ്പാനിലെ ഏറ്റവും ആഡംബരം നിറഞ്ഞ നഗരഭാഗമാണ് ടോക്യോയിലുള്ള റോപ്പോങ്ങി.

Published on 7th July 2018

Search results 90 - 105 of 432