• Search results for CPM
Image Title

കോണ്‍ഗ്രസിനെ മതേതര പാര്‍ട്ടിയെന്ന് വിളിക്കാനാവില്ല : പ്രകാശ് കാരാട്ട്

വര്‍ഗീയതയ്‌ക്കെതിരെ പലപ്പോഴും വിട്ടുവീഴ്ചയും, ചാഞ്ചാട്ടവും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നു

Published on 11th December 2017
munnar

മൂന്നാറില്‍ പുതിയ പോര്‍മുഖം തുറന്ന് സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി

കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു

Published on 7th December 2017

'പളനി സിപിഐയില്‍ പോയെങ്കില്‍ അവര്‍ അനുഭവിച്ചോളും' : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി 

നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ച ആളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍

Published on 1st December 2017
saseendran

എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണായകം ; ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ചര്‍ച്ച ചെയ്യും

Published on 24th November 2017
sukomal-sen

ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ സുകോമള്‍ സെന്‍ അന്തരിച്ചു

അഖിലേന്ത്യാ ഗവണ്‍മെന്റ് എംപ്‌ളോയീസ് ഫെഡറേഷന്‍ രൂപീകരിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് സുകോമള്‍ സെന്‍

Published on 22nd November 2017
prakash_karat_new

സിപിഎം-സിപിഐ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടതില്ലെന്ന് പ്രകാശ് കാരാട്ട്

സംസ്ഥാന തലത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോടിയേരി സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട്

Published on 19th November 2017
kanam-2

"ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാം" ; സിപിഎമ്മിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

എന്താണ് മുന്നണി മര്യാദ എന്ന് ചര്‍ച്ച വേണം. അതിന് ശേഷം മറുപടി പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Published on 19th November 2017

ഇടതുപക്ഷം എന്നും സവര്‍ണര്‍ക്കൊപ്പം; സിപിഎമ്മിനും സംഘപരിവാറിനും ഒരേ ശബ്ദം; സതി അങ്കമാലി

വര്‍ണ ജാതിക്കാരെ പ്രീതിപ്പെടുത്തി നിര്‍ത്താതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന സര്‍ക്കാരുകളാണ് എക്കാലവും നമുക്കുണ്ടായിട്ടുള്ളത്. ഈ സര്‍ക്കാരും അതില്‍ നിന്ന് മുക്തമല്ല

Published on 18th November 2017

ഗെയില്‍  പദ്ധതി : സിപിഎമ്മില്‍ ഭിന്നാഭിപ്രായം; സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍

വ്യവസായ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സിപിഎം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മാത്രമാണ് സമ്മേളനങ്ങളില്‍ ഉയരുന്നതെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്

Published on 18th November 2017

കാനത്തിന്റെ പേരില്‍ വ്യാജ കമന്റ്; സിപിഐ സൈബര്‍ സെല്ലിലേക്ക്; പിന്നില്‍ സിപിഎം എന്ന് ആരോപണം

സിപിഎം പ്രവര്‍ത്തകരാണ് വ്യാജ അക്കൗണ്ട് ചമച്ച് തെറിവിളിച്ചത് എന്നാണ് സിപിഐ ആരോപിക്കുന്നത്

Published on 17th November 2017
pinarayi33-700x357_1_1

"മാറി നില്‍ക്ക് അങ്ങോട്ട്" ; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ അടക്കം തിക്കും തിരക്കും ഉണ്ടായതിന് സുരക്ഷാ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരിച്ചു

Published on 17th November 2017

"ഇത് അസാധാരണ നടപടി തന്നെ" ; സിപിഐ നിലപാടിനെ വിമര്‍ശിച്ച് ദേശാഭിമാനി

തോമസ് ചാണ്ടിക്കെതിരെ പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്.

Published on 17th November 2017

സിപിഐ നിലപാട് വിഷയാധിഷ്ഠിതം ; എന്‍സിപിയുമായി തര്‍ക്കങ്ങളില്ലെന്ന് മന്ത്രി പി തിലോത്തമന്‍

സിപിഐ ഇടപെട്ടതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചതെന്ന  വാദം ശരിയല്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എല്‍ഡിഎഫില്‍ ഏകാഭിപ്രായമെന്നും തിലോത്തമന്‍

Published on 16th November 2017

എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ; ഇന്ന് ചുമതലയേല്‍ക്കും

ഇന്നു തന്നെ ചുമതലയേല്‍ക്കാനാണ് പത്മകുമാറിനോടും ശങ്കരദാസിനോടും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം

Published on 15th November 2017

പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം; 'വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ട്ടിയ്ക്കകത്ത് സ്വാഭാവികം' 

പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും സിപിഎം സെക്രട്ടേറിയറ്റ്

Published on 13th November 2017

Search results 1 - 15 of 220