• Search results for WARNING
Image Title
okhibhjgjugj

ഫോണില്‍ വിളിച്ചു എന്നു പറയുന്നവര്‍ നമ്പര്‍ പോലും ഉറപ്പാക്കിയില്ല; കേന്ദ്രത്തിന്റേത് ഗുരുതര വീഴ്ചയെന്ന് ചീഫ് സെക്രട്ടറി

ചുഴലിക്കാറ്റു വീശുന്നതിനു മുമ്പു വരെ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിയെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിട്ടില്ല

Published on 7th December 2017

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017

പണിയെടുത്തില്ലെങ്കില്‍ പണം വാങ്ങരുതെന്ന് തമിഴ്‌നാട് എംഎല്‍എമാരോട് കമല്‍ഹാസന്‍

ജോലി ചെയ്യാത്തവര്‍ക്ക് വേതനമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം. റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത് ബാധകമല്ലെയെന്നാണ്  കമല്‍ ചോദിക്കുന്നത്

Published on 15th September 2017
social_media

ഖത്തര്‍ അനുകൂല പോസ്റ്റിടുന്നവര്‍ക്ക് യുഎഇയില്‍ 15 വര്‍ഷം വരെ തടവ് 

സമൂഹ മാധ്യമങ്ങളിലൂടെ  ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യുഎഇ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

Published on 7th June 2017
565588-kashmir

കശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി; കല്ലേറ് തടയാന്‍ സൈന്യം കണ്ടുപിടിച്ച വഴി

വാഹനത്തിന് നേര്‍ക്കുള്ള കല്ലേറ് ഒഴിവാക്കുന്നതിനായി കശ്മീരി യുവാവിനെ ജീപ്പിന് മുന്‍പില്‍ കെട്ടിയിട്ട് സൈന്യം

Published on 14th April 2017

Search results 1 - 5 of 5