• Search results for death
Image Title

ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ്  കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചത്

Published on 13th February 2018

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

സുന്‍ജ്വാന്‍ ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു ; നാലു ഭീകരരെ വധിച്ചു

ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ആറായി ഉയര്‍ന്നു

Published on 11th February 2018

ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും

Published on 10th February 2018

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഥകളിയില്‍ തെക്കന്‍ ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായാണ് മടവൂരിനെ അറിയപ്പെടുന്നത്

Published on 7th February 2018
k16bhnmbnmbn

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ടകുഞ്ഞുങ്ങളെ ലാളിച്ച് മതിയാകുന്നതിന് മുന്‍പേ അമ്മ മരിച്ചു

അമ്മയുടെ നെഞ്ചിലെ ചൂട് പറ്റി കഴിയേണ്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ഇന്‍ക്യുബേറ്ററിലേക്ക് പോകേണ്ട ദുര്‍വിധി.

Published on 6th February 2018
downloadbnjnbmn

തേനീച്ചകളുടെ ആക്രമണം: രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയവര്‍ക്കാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.

Published on 5th February 2018
download m bmb

അവന്‍ നല്‍കിയ പിന്തുണ വലുതായിരുന്നു: ആരാധകന്റെ മരണത്തില്‍ ദുഖിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.

Published on 4th February 2018
dead-passengerhjkjhk

മലപ്പുറത്ത് വാട്ടര്‍ ബര്‍ത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. 

Published on 31st January 2018
imageghghj

ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് മരിച്ചു

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഗീതാനന്ദന്‍ തല്‍ക്ഷണം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Published on 28th January 2018
sreejith-1kjljl

ശ്രീജിവിന്റെ മരണം; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ശ്രീജിവിന്റെ മരണം; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published on 24th January 2018
Udayakumar-Custodial-Murder

ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ ; മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി

Published on 2nd January 2018

ജയമോളുടെ മൊഴി കളവ് ; വസ്തുതര്‍ക്കമല്ല കൊലയ്ക്ക് കാരണമെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍

കൊച്ചുമകനുമായി വസ്തു വീതംവെക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ ജോണിക്കുട്ടി വ്യക്തമാക്കി

Published on 20th January 2018

സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്

Published on 19th January 2018

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ; വിജ്ഞാപനം ഇറങ്ങി  

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം തുടരുകയാണ്

Published on 19th January 2018

Search results 1 - 15 of 120