• Search results for sports
Image Title
costa-759
blasters

ആരാധകരുടെ ആ സ്വപ്‌നവും പൂവണിഞ്ഞു, ഇന്ത്യന്‍ ഫുട്‌ബോളിന് മാത്രമായി ഒരു ചാനല്‍

സുനില്‍ ഛേത്രിയിലൂടെയായിരുന്നു ഇന്ത്യന്‍ ആരാധകരില്‍ സന്തോഷം നിറയ്ക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആ പ്രഖ്യാപനം വന്നത്

Published on 15th September 2018
AP18257498239936

മൈക്ക് ഓണ്‍ ആയിരിക്കെ രോഹിത്തിന്റേയും മാത്യുസിന്റേയും ചര്‍ച്ച, അതിനിടയിലേക്ക് സര്‍ഫ്രാസും

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കാലാവസ്ഥ ഏതാണ് ഒരുപോലെയാണ്. എന്നാല്‍ ഇതുപോലെ അല്ല

Published on 15th September 2018
PV-SIndhu

സൈന പതറിയിടത്ത് കുതിച്ച് സിന്ധു, ചരിത്രം തിരുത്തി ഫൈനലിലേക്ക്‌

ഇത് ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസ്‌ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ഫൈനലില്‍ കടക്കുന്നത്

Published on 27th August 2018
Saina_2

ഏഷ്യന്‍ ഗെയിംസ്‌; സൈനയ്ക്ക് വെങ്കലം, സിന്ധുവില്‍ പ്രതീക്ഷ വെച്ച് ഇന്ത്യ

രണ്ടാം സെറ്റില്‍ സൈനയെ തോല്‍പ്പിക്കാന്‍ 17 മിനിറ്റ് മാത്രമാണ് തായ് സൂവിന് വേണ്ടിവന്നത്

Published on 27th August 2018
DlSVmjjW0AAznkF_0_0

ഏഷ്യന്‍ ഗെയിംസ്; മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം, ഭാരോദ്വഹനത്തില്‍ നിരാശ മാത്രം

വികാസ് താക്കൂര്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പൂര്‍ണമായും അസ്തമിക്കുന്നത്

Published on 25th August 2018
bhopa

ഏഷ്യന്‍ ഗെയിംസ്; ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം, ഷൂട്ടിങ്ങില്‍ നിരാശപ്പെടുത്തി മനു ഭക്കര്‍

പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ, ശരണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്നത്

Published on 24th August 2018
rowing

ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞ് ഇന്ത്യ, രണ്ട് വെങ്കലവും

ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ ടീമുകളെ പിന്നിലേക്ക് തള്ളിയാണ് ഇന്ത്യന്‍ സംഘം സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞത്

Published on 24th August 2018
ANKITAKB1

ഏഷ്യന്‍ ഗെയിംസ്; പൊരുതി തോറ്റ് അങ്കിത, ടെന്നീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

4-6, 6-7 എന്നീ സെറ്റുകള്‍ക്കായിരുന്നു അങ്കിതയില്‍ നിന്നും ചൈനീസ് താരം ജയം തട്ടിപ്പറിച്ചത്

Published on 23rd August 2018
dc-Cover-qpu4u

ഒബാമ ആഘോഷിച്ച മൈക്ക് ഡ്രോപ് കോഹ് ലിയില്‍ എത്തിയപ്പോള്‍, എന്താണ് മൈക്ക് ഡ്രോപ്? 

കോഹ് ലി മൈക്ക് ഡ്രോപ്പ് ആഘോഷിച്ച് ഇംഗ്ലണ്ട് താരത്തെ യാത്രയാക്കിയപ്പോഴേക്കും മൈക്ക് ഡ്രോപ്പ് ആഘോഷം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി

Published on 2nd August 2018
712708-india-vs

ആ പ്രാവിനെ കല്ലെറിയരുതേ...തന്റെ വിക്കറ്റ് തെറിപ്പിച്ചത് പ്രാവ് അല്ലെന്ന് ജെന്നിങ്‌സ്

ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കളി അടുത്ത് നിന്ന് ആസ്വദിക്കുന്നതിനായി പ്രാവ് ക്രീസിനടുത്ത് നിലയുറപ്പിച്ചത്

Published on 2nd August 2018
kohli543

വംശീയ അധിക്ഷേപത്തിന് പിന്നാലെ കോഹ് ലിക്കെതിരെ വീണ്ടും ഓസീസ് മാധ്യമം, ഇംഗ്ലണ്ടില്‍ പതറുന്നതില്‍ പരിഹാസം

അന്ന് മൃഗങ്ങള്‍ക്കൊപ്പം കോഹ് ലിയുടെ ചിത്രം ചേര്‍ത്ത് വംശീയ അധിക്ഷേപമായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ നടത്തിയത്

Published on 1st August 2018
1533059241-Sheldon

പന്ത് നേരെ സെക്കന്‍ഡ് സ്ലിപ്പിലേക്ക്, വിചിത്ര നോബോളുമായി വെസ്റ്റ് ഇന്‍ഡീസ് താരം

ഷെല്‍ഡന്‍ കോട്രെലിന്റെ ഡെലിവറി ബാറ്റ്‌സമാനിലേക്കും എത്തിയില്ല, വിക്കറ്റ് കീപ്പര്‍ക്കും തൊടാനായില്ല

Published on 1st August 2018
710951-kaif-sehwag

എഡിറ്റര്‍മാരില്‍ എത്രപേര്‍ എസ് സി,എസ്ടി വിഭാഗങ്ങളില്‍ നിന്നുമുണ്ട്, ക്രിക്കറ്റ് ടീമില്‍ ജാതി സംവരണം ആവശ്യപ്പെട്ട പോര്‍ട്ടലിന് കൈഫിന്റെ മറുപടി

നിങ്ങളുടെ പോര്‍ട്ടലിലെ എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ എസ് സി, എസ്ടി ആണെന്ന ചോദ്യം ഉന്നയിച്ചായിരുന്നു കൈഫ് രൂക്ഷ വിമര്‍ശനം നടത്തിയത്

Published on 29th July 2018
RTX5KOAN

400 മീറ്ററില്‍ അനസ് വീണ്ടും കുതിച്ചു; സ്വന്തം റെക്കോര്‍ഡും മറികടന്നു

45.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് തന്റെ ദേശീയ റെക്കോര്‍ഡിലെ സമയം മെച്ചപ്പെടുത്തിയത്

Published on 22nd July 2018

Search results 1 - 15 of 94