വിഡിയോ

ബിഎംഡബ്ല്യു ജി310ആര്‍ 

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാണ കമ്പനി ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍സൈക്കിള്‍ വിഭാഗം മോട്ടോറാഡ് യൂറോപ്പിന് പുറത്ത് നിര്‍മിക്കുന്ന ആദ്യ ബൈക്കാണ് ജി 310 ആര്‍.