Other Stories

കുട്ടികള്‍ക്ക് മികച്ച ഉറക്കം കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍... എന്നാല്‍ ഇത് ചെയ്തു നോക്കൂ

പെന്‍ സ്റ്റേറ്റ് നടത്തിയ പഠനത്തിലാണ് ഡിജിറ്റല്‍ മീഡിയ കുട്ടികളുടെ ഉറക്കം കെടുത്തുമെന്ന് കണ്ടെത്തിയത്

05 Nov 2017

പെട്ടെന്ന് കരച്ചില്‍ വരുന്നവര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത

കരയുന്നത് അത്ര മോശം സ്വഭാവമല്ല എന്നാണ് പുതിയ പഠനം. 

02 Nov 2017

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിഷമയമാകുമ്പോള്‍

വിലകൂടിയ ക്രീം മുതല്‍ നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന എണ്ണയും ഷാംപുവുമൊന്നും സുരക്ഷിതമല്ലെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്.

31 Oct 2017

സ്തനാര്‍ബുദ ചികിത്സയില്‍ കീമോതെറാപ്പി ഒഴിവാക്കാനാകുമോ? മുടി കൊഴിയുന്നതിനേയും കീമോയേയും പേടിച്ചിരുന്നാല്‍

കേരളത്തില്‍ ഓരോ വര്‍ഷവും പതിനയ്യായിരംപേരില്‍ സ്തനാര്‍ബുദം പുതിയതായി കണ്ടെത്തുന്നു

31 Oct 2017

പുരുഷന്‍മാര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും സ്തനാര്‍ബുദം വരും; രോഗത്തെ അധിജീവിച്ച 45കാരന്‍ പറയുന്നു

പുരുഷന്‍മാരില്‍ രോഗ സാധ്യത കുറവാണെങ്കിലും ഇത് മനസിലാക്കാന്‍ കഴിയാതെ വരുന്നതിനാല്‍ വലിയ ഭീഷണിയുണ്ടാക്കും

29 Oct 2017

ബേബിഫുഡിലടങ്ങിയിരിക്കുന്നത് അപകടകരമാം കെമിക്കല്‍സ്: കുഞ്ഞുങ്ങള്‍ക്കിത് കൊടുക്കുന്നത് ഇനിയും നിര്‍ത്താറായില്ലേ...! 

പല ബേബി ഫുഡിലും ലെഡ്, കാഡ്മിയം, അക്രിലിക് തുടങ്ങിയ ഹാനികരമായ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ടെന്ന് ദ ക്ലീന്‍ ലേബല്‍ പ്രൊജക്റ്റ് എന്ന സംഘടന വെളിപ്പെടുത്തിയിരിക്കുകയാണ്.

28 Oct 2017

റെഡ് വൈന്‍ സ്ത്രീകള്‍ക്ക് ബെസ്റ്റാ; ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണ ഫലം

റെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നേടിക്കൊടുക്കുമെന്നാണ് നിരീക്ഷണം

28 Oct 2017

കഞ്ചാവ് വലിക്കുന്നവരില്‍ ലൈംഗികാസക്തി കൂടുതലായിരിക്കുമെന്ന് പഠനം

കഞ്ചാവ് വലിക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

28 Oct 2017

ഇനി സ്‌ട്രോക്കിനെ പേടിക്കേണ്ട; ജീവിതശൈലിയില്‍ ഈ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മതി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതഭാരം പുകവലി, മദ്യപാനം, കൊളസ്‌ട്രോള്‍  തുടങ്ങിയവയാണ് പ്രധാനമായും നമ്മെ സ്‌ട്രോക്കിലേക്ക് നയിക്കുന്നത്

28 Oct 2017

അമിതമായി ഉപ്പ് കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കണം

ഉപ്പിന്റെ അമിതമായ ഉപയോഗം അമിത രക്തസമ്മര്‍ദത്തിന് വഴിവെക്കും.

27 Oct 2017

ദിവാസ്വപ്‌നം കാണുന്നവര്‍ കൂടുതല്‍ മിടുക്കരും ക്രിയാത്മകതയുള്ളവരുമാണെന്ന് പഠനം

അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് വ്യത്യസ്ത ഗവേഷണഫലവുമായി രംഗത്തെത്തിയിരിക്കുന്നത്.

26 Oct 2017

ആര്‍ത്തവത്തിന് മുന്‍പ് ഒരു മുന്നൊരുക്കം നടത്താനായെങ്കില്‍; എം കലണ്ടര്‍ ഉപയോഗിക്കാം

മെന്‍സ്ട്രല്‍ കപ്പ് കേരളത്തിലെത്തിയപോലെ ഈ പിങ്ക് കലണ്ടറിനുവേണ്ടിയും നമുക്ക് കാത്തിരിക്കാം...

25 Oct 2017

നിങ്ങള്‍ക്ക് മൂത്രശങ്ക കൂടുതലാണോ? എങ്കില്‍ സൂക്ഷിച്ചോളൂ... ഇത് കാന്‍സറിന്റെ ലക്ഷണമാകാം

അര്‍ബുദ സാധ്യത കൂടിവരികയാണെങ്കിലും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായ വളരെ കുറച്ച് പേര്‍ മാത്രമാണുള്ളത്

25 Oct 2017

രക്തംവാര്‍ന്നൊഴുകുന്ന അപൂര്‍വ്വരോഗവുമായി പെണ്‍കുട്ടി

. ശരീരത്തില്‍ യാതൊരുവിധ മുറിവോ പാടുകളോ ഒന്നും തന്നെയില്ലാതെയാണ് ഇത്തരത്തില്‍ ബ്ലീഡിങ്ങുണ്ടാകുന്നത് എന്നത് ഗവേഷകരെ തന്നെ അതിശയിപ്പിക്കുകയാണ്

24 Oct 2017

ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സ് ചെയ്യുന്നതാരെന്ന് വെളിപ്പെടുത്തുന്ന പഠനം

കാനഡയിലുള്ള സ്ത്രീകളാണേ്രത ഏറ്റവും മികച്ചരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.

22 Oct 2017

ഓറല്‍ സെക്‌സും പുകവലിയും പുരുഷന്‍മാരിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും

പുകവലിക്കുന്നതും ഒന്നിലധികം പങ്കാളികളുമായി ഓറല്‍ സെക്‌സ് ചെയ്യുന്നതും പുരുഷന്‍മാരില്‍ തലയിലും തൊണ്ടയിലും അര്‍ബുദം വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും

22 Oct 2017

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്: സ്തനാര്‍ബുദം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

രോഗം വരാനുള്ള സാധ്യത കൂടുതലാണെങ്കിലും നേരത്തെ കണ്ടുപിടിക്കുകയും ശരിയായ രീതിയിലുള്ള ചികിത്സ നല്‍കുകയും ചെയ്താല്‍ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുന്ന ചില അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്

21 Oct 2017

മരുന്നു കഴിച്ചാലും ഇനി രോഗം മാറില്ല; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

ഭാവിയില്‍ മരുന്നുകള്‍ക്ക് പോലും നമ്മെ സഹായിക്കാനാവില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

21 Oct 2017

അന്യഭാഷാപഠനത്തിന് മദ്യം മാറ്റ് കൂട്ടും: വിചിത്രപഠനവുമായി ലണ്ടന്‍ സര്‍വകലാശാല

ലണ്ടനിലെ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വളരെ വ്യത്യസ്തമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

21 Oct 2017

മാംസം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ പ്രോട്ടീനുകളുടെ ശ്രോതസാണ് മാംസത്തിലടങ്ങിയിട്ടുള്ളത്.

19 Oct 2017

സ്ത്രീകളിലെ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കണോ? ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതി

ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും ഹോര്‍മോണ്‍ തകരാര്‍ എന്ന വെല്ലുവിളി നേരിടുന്നുണ്ട്. 

18 Oct 2017