Other Stories

നിപ്പാ വൈറസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ചില മുന്‍കരുതലുകള്‍ വേണം

കോഴിക്കോടും മലപ്പുറത്തുമായി നിപ്പാ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒന്‍പതിലേക്കെത്തി

21 May 2018

സ്ഥിരമായി നൈറ്റ് ഷിഫ്റ്റുകള്‍ എടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളും പേടിക്കണം ബ്രെസ്റ്റ് കാന്‍സറിനെ 

സ്ഥിരതയില്ലാത്ത ജീവിതചര്യകള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് സ്തനാര്‍ബുദം

19 May 2018

സ്ഥിരമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുണ്ടോ? മൊബൈല്‍ നിങ്ങളുടെ സൗന്ദര്യവും നശിപ്പിക്കും! 

മൊബൈല്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നത് ഈ ആറ് വിധത്തില്‍

18 May 2018

വേനല്‍ക്കാലത്തെ തണുപ്പിക്കാന്‍ വേണം പഴച്ചാറുകള്‍

വേനല്‍ക്കാലത്ത് ചൂടുകൂടുതലായതിനാല്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം.

18 May 2018

ടൂത്ത്‌പേസ്റ്റ് കൊണ്ട് പല്ലിനു മാത്രമല്ല ഗുണം, ഇതൊന്നു വായിച്ചു നോക്കൂ  

ദിവസവും രണ്ടു നേരം പല്ലുതേക്കണം എന്ന് പറയുമ്പോള്‍ ദന്തസംരക്ഷണം മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ ഇതുമാത്രമല്ല ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ഗുണം.

18 May 2018

പുരുഷ പങ്കാളികള്‍ വിഷാദരോഗികളാണെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയും; പഠന റിപ്പോര്‍ട്ട് 

സ്ത്രീ പങ്കാളികള്‍ക്കുള്ള വിഷാദം കുട്ടികളുടെ ജനനത്തെ ബാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്

17 May 2018

മുട്ടയുടെ വെള്ള; പോഷകങ്ങളുടെ കലവറ

മുട്ടവെള്ള കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഗുണങ്ങളേയുള്ളു.

15 May 2018

ചെമ്മീനും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാല്‍ മരണം സംഭവിക്കുമോ? ഫേസ്ബുക്കില്‍ കണ്ട വാര്‍ത്തയുടെ സത്യമറിയണ്ടേ? 

ചെമ്മീന്‍ കഴിച്ചതിന് ശേഷമോ തൊട്ടുമുമ്പോ വൈറ്റമിന്‍ സി അടങ്ങിയ പാനീയങ്ങള്‍ കഴിച്ചാല്‍ മരണത്തിനുള്ള സാധ്യത കൂടുതലാണെന്നതായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം

15 May 2018

ഗര്‍ഭിണികള്‍ കഞ്ചാവ് വലിച്ചാല്‍ സംഭവിക്കുന്നതെന്ത്? 

ഗര്‍ഭിണികള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതുപോലെതന്നെ, ചെയ്യാന്‍ പാടില്ലാത്തതായി കാര്യങ്ങളും ഉണ്ട്. 

13 May 2018

ഇഞ്ചി നിസാരക്കാരനല്ല; ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്  

ഗുരുതരമായ ഗ്യാസ്‌ട്രോഎന്റൈറ്റിസ് തടയാനും ഛര്‍ദ്ദില്‍ നിയന്ത്രിച്ച് ജീവന്‍ രക്ഷിക്കാനുമുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍

11 May 2018

ബോധം പോയാലും തലചുറ്റി വീണാലും മാത്രമല്ല പേടിക്കേണ്ടത്, പിന്നെയോ? 

തലയ്ക്ക് ശക്തിയായ ആഘാതം ഏല്‍ക്കേണ്ടിവന്നിട്ടുള്ളവരില്‍ മറവിരോഗത്തിനുള്ള സാധ്യത ഇരട്ടിയാകുമെന്നാണ് കണ്ടെത്തല്‍

09 May 2018

എബോള പടരുന്നു, കോംഗോയില്‍ 17 പേര്‍ മരിച്ചു

കൂടുതല്‍ പരിശോദനയ്ക്ക് വേണ്ടിയുള്ള സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

09 May 2018

എനി എല്ലൊടിഞ്ഞാല്‍ പ്ലാസ്റ്ററിടണ്ട, പശയൊട്ടിച്ച് ശരിയാക്കാം 

യ്യോ കാലോ ഒടിഞ്ഞാല്‍ ആഴ്ചകളോളം പ്ലാസ്റ്ററിട്ടിരുന്നതൊക്കെ പഴങ്കഥ. കേടുപറ്റിയ പല്ലുകള്‍ ഒട്ടിക്കുന്നതു പോലെ ഇനി എല്ലുകളും പശ വെച്ചൊട്ടിക്കാം.

08 May 2018

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍? 

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണിത്. എന്നാല്‍ അടിയന്തര പ്രാഥമിക സഹായം നല്‍കിയാല്‍ അപകടത്തില്‍പ്പെടുന്നയാളിനെ രക്ഷിക്കാം.

07 May 2018

ഒത്തിരി ടൈപ്പ് ചെയ്യാറുണ്ടോ? എങ്കില്‍ കുറച്ച് വേദനിക്കാന്‍ തയ്യാറായിക്കോളൂ! 

സ്ഥിരമായ കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ടൈപ്പിംഗ് കാരണം ഉണ്ടാകുന്ന ഈ അവസ്ഥ പലപ്പോഴും ദീര്‍ഘകാലത്തേ റെസ്റ്റ് ആവശ്യപ്പെടുന്ന രോഗാവസ്ഥയാണെന്ന് ന്യൂറോളജിസ്റ്റ് ഡോ പിആര്‍ കൃഷ്ണന്‍

06 May 2018

ഹൃദയത്തെ കാക്കും പക്ഷേ...; ആസ്പിരിന്റെ ഉപയോഗം പുരുഷന്മാരില്‍ സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്

ഹൃദയ സ്തംഭനവും മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഇവയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനാവും എന്നിരിക്കെ പുതിയ കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതത്തിലാഴ്ത്തിയിരിക്കുകയാണ്

05 May 2018

വേനലില്‍ തിളയ്ക്കുന്ന കേരളത്തില്‍ നമുക്കും വേണ്ടേ ഫാഷനില്‍ ചില മാറ്റങ്ങള്‍

വിയര്‍ത്തു കുളിക്കുമ്പോള്‍ ഒട്ടിപ്പിടിക്കുന്ന സിന്തറ്റിക്ക് വസ്ത്രങ്ങളെക്കാള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് അനുയോജ്യപ്രദം.

03 May 2018

വേനല്‍ പ്രതിരോധം
പത്തു മാര്‍ഗങ്ങള്‍

കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടതിനൊപ്പം മധുരവും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങളാണ് വേനല്‍ക്കാലത്ത് ശീലിക്കേണ്ടതെന്ന് ആരോഗ്യമേഖലകളിലെ വിദഗ്ദ്ധര്‍ പറയുന്നു. 

02 May 2018

ചില ശീലങ്ങള്‍ മാറ്റാം ചിലത് പതിവാക്കാം; ചുണ്ടിലെ കറുത്ത നിറത്തോട് ഗുഡ്‌ബൈ പറയം  

പ്രായം, സൂര്യാഘാതം തുടങ്ങി പല കാരണങ്ങള്‍ ചുണ്ടുകളെ ഇരുണ്ടതാക്കി മാറ്റുമെന്നത് സത്യമാണെങ്കിലും ഈ പതിവ് കാരണങ്ങള്‍ മാത്രമല്ല ചുണ്ടുകളെ ബാധിക്കുന്നത്

01 May 2018

ഫേയ്‌സ് വാഷ് ഉപയാഗം നിങ്ങളെ വലിയ രോഗിയാക്കും; ഇതിലെ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ മനുഷ്യന് ഭീഷണിയാണെന്ന് കണ്ടെത്തല്‍

ഫേയ്‌സ് വാഷും ബോഡി വാഷുമെല്ലാം പുഴകളിലേയും തടാകങ്ങളിലേയും മത്സ്യങ്ങള്‍ ഭക്ഷിക്കുകയും പിന്നീട് മനുഷ്യന് തന്നെ ഭീഷണിയാവുകയും ചെയ്യും

01 May 2018

രാവിലെയോ വൈകുനേരമോ, വ്യായാമത്തിന് ഉചിത സമയം ഏത്? 

ശാസ്ത്രീയമായി വ്യായാമം ചെയ്യാന്‍ ഉചിതമായ സമയം കണ്ടെത്താമെന്നാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷണ്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ അഗര്‍വാള്‍ പറയുന്നത്

01 May 2018