കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളജുകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഓഫീസ് അറ്റൻഡർ മുതൽ എൽ ഡി ക്ലർക്ക്,ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാം.
ആകെ ഒഴിവുകൾ: 09
കോളജുകൾ: ശ്രീ കേരളവർമ്മ - 7, ശ്രീ വിവേകാനന്ദ - 2
യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്,ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നി യോഗ്യതകൾ ആവശ്യമാണ്.
ആകെ ഒഴിവുകൾ: 02
കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1
യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ആകെ ഒഴിവുകൾ: 02
കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1
യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദവും NET യോഗ്യതയോ Ph.D. യോഗ്യതയോ ആവശ്യമാണ്.
ആകെ ഒഴിവുകൾ: 01
കോളജ്: ശ്രീ കേരളവർമ്മ - 1
യോഗ്യത: പത്താം ക്ലാസ് വിജയം.
ആകെ ഒഴിവുകൾ: 01
കോളജ്: ശ്രീ കേരളവർമ്മ - 1
യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.
ആകെ ഒഴിവുകൾ: 07
യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അവസാന തീയതി: പൂരിപ്പിച്ച അപേക്ഷകൾ 27/11/2026-ന് വൈകുന്നേരത്തിനകം ഓഫീസിൽ ലഭിക്കണം.
അപേക്ഷാ ഫീസ്: 1,000 രൂപ. തൃശൂരിൽ മാറാവുന്ന രീതിയിൽ "The Secretary, Cochin Devaswom Board" എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) എടുക്കണം. ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: ഫോം പൂരിപ്പിച്ച്, ഡിഡിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാൽ വഴി അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates