BEML Apprentice Recruitment 1,346 Vacancies for Engineering, Diploma, Graduate and ITI Candidates 
Career

BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!

എഞ്ചിനീയറിങ് ബിരുദം, ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബി.ഇ.എം.എൽ. ലിമിറ്റഡ് (BEML Limited) വിവിധ വിഭാഗങ്ങളിലായി അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അകെ 1,346 പരിശീലന ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദം, ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4.

ഒഴിവുകൾ

  • ബെംഗളൂരു കോംപ്ലക്സ് – 400

  • മൈസൂരു കോംപ്ലക്സ് – 227

  • കെ.ജി.എഫ്. കോംപ്ലക്സ് – 608

  • പാലക്കാട് കോംപ്ലക്സ് – 111

ട്രേഡുകളും ഒഴിവുകളുടെ എണ്ണവും

1. ഗ്രാജുവേറ്റ് അപ്രന്റീസ് (B.E./B.Tech)

  • മെക്കാനിക്കൽ / ഓട്ടോമൊബൈൽ – 106

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 21

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 13

  • സിവിൽ – 7

  • കംപ്യുട്ടർ സയൻസ് / IT / അനുബന്ധ ബ്രാഞ്ചുകൾ – 50

  • ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ – 7

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് – 2

  • എയ്റോനോട്ടിക്കൽ – 2

ഡിപ്ലോമ അപ്രന്റീസ്

  • മെക്കാനിക്കൽ – 69

  • ഓട്ടോമൊബൈൽ – 7

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 15

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 7

  • സിവിൽ – 5

  • കംപ്യുട്ടർ സയൻസ് / IT / അനുബന്ധ ബ്രാഞ്ചുകൾ – 22

ജനറൽ ഗ്രാജുവേറ്റ് അപ്രന്റീസ് (Non-Engineering)

  • ബി ബി എ – 16

  • ബി.കോം – 20

  • ബി.സി.എ/ ബി.എസ്.സി / ബി .എസ്.സി. – 22

  • ബി എ – 3

ITI ട്രേഡ് അപ്രന്റീസ്

  • ഫിറ്റർ – 207

  • ഇലക്ട്രീഷ്യൻ – 79

  • COPA – 29

  • മെഷീനിസ്റ്റ് – 64

  • ടർണർ – 113

  • വെൽഡർ – 142

  • മെക്കാനിക് ഡീസൽ – 27

  • കാർപെന്റർ – 23

  • ടൂൾ ആൻഡ് ഡൈ മേക്കിംഗ് – 7

  • പ്ലംബർ – 3

  • എം എം വി – 13

  • മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 5

  • ഷീറ്റ് മെറ്റൽ വർക്കർ – 2

  • ഇലക്ട്രോണിക് മെക്കാനിക് – 2

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bemlindia.in/wp/career/WCP/DATA//Writereaddata/Career/LND_012626_1.pdf

BEML Apprentice Recruitment 1,346 Vacancies for Engineering, Diploma, Graduate and ITI Candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ നാലാമൻ പിടിയിൽ

ബോക്‌സി ലുക്ക്, വലിപ്പം കൂടിയ മോഡല്‍; വരുന്നു ട്യൂസോണിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍, അറിയാം ഫീച്ചറുകള്‍

'രാക്ക'യില്‍ അല്ലു അര്‍ജുന് വില്ലനായി വില്‍ സ്മിത്ത്? കോസ്റ്റ്യും അടക്കം റെഡിയാണ്!

'ചുംബന രംഗം ചെയ്യില്ലെന്ന ശപഥം കത്രീന അന്നാദ്യമായി മാറ്റിവച്ചു, കാരണമുണ്ട്'; ഹൃത്വിക്കിനൊപ്പമുള്ള രംഗത്തെക്കുറിച്ച് സോയ അക്തര്‍