കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം (PMIS) പ്രകാരം 227 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ബിരുദം, പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ 9 മാസത്തെ പരിശീലനമാകും ഉദ്യോഗാർഥികൾക്ക് ലഭിക്കുക. സ്റ്റൈപ്പന്റ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും ഉദ്യോഗാർഥികൾക്ക് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
പെയിന്റർ ഇന്റേൺ : 30 ഒഴിവുകൾ
സ്കാഫോൾഡർ ഇന്റേൺ : 30 ഒഴിവുകൾ
ഗ്രൈൻഡർ ഇന്റേൺ : 20 ഒഴിവുകൾ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഇലക്ട്രീഷ്യൻ : 10 ഒഴിവുകൾ
ഫിറ്റർ : 10 ഒഴിവുകൾ
ഷീറ്റ് മെറ്റൽ വർക്കർ : 10 ഒഴിവുകൾ
വെൽഡർ: 9 ഒഴിവുകൾ
മെഷീനിസ്റ്റ് : 8 ഒഴിവുകൾ
ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ: 6 ഒഴിവുകൾ
പൈപ്പ് ഫിറ്റർ / പ്ലംബർ: 6 ഒഴിവുകൾ
മെക്കാനിക് ഡീസൽ: 5 ഒഴിവുകൾ
മറൈൻ ഫിറ്റർ : 5 ഒഴിവുകൾ
ഇലക്ട്രോണിക് മെക്കാനിക്: 4 ഒഴിവുകൾ
പെയിന്റർ (ജനറൽ/മറൈൻ): 4 ഒഴിവുകൾ
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: 4 ഒഴിവുകൾ
ഇൻസ്ട്രുമെന്റ് മെക്കാനിക്: 2 ഒഴിവുകൾ
ഡ്രാഫ്റ്റ്‌സ്മാൻ - മെക്കാനിക്കൽ : 2 ഒഴിവുകൾ
ഡ്രാഫ്റ്റ്‌സ്മാൻ - സിവിൽ : 2 ഒഴിവുകൾ
മെക്കാനിക് മോട്ടോർ വെഹിക്കിൾ: 2 ഒഴിവുകൾ
ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ: 2 ഒഴിവുകൾ
വെയർഹൗസ് അസിസ്റ്റന്റ് ഇന്റേൺ: 27 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ് : 2 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് : 2 ഒഴിവുകൾ
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 2 ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
കാറ്ററിംഗ് / ഹോട്ടൽ മാനേജ്‌മെന്റ്: 2 ഒഴിവുകൾ
ഫാർമസി : 2 ഒഴിവുകൾ
നഴ്സിംഗ്: 2 ഒഴിവുകൾ
ക്ലറിക്കൽ ഇന്റേൺ : 11 ഒഴിവുകൾ
(ശ്രദ്ധിക്കുക: BA, BSc, BCom, BBA, BCA തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. B.Tech, പെർഫോമിംഗ് ആർട്സ് എന്നിവർക്ക് അർഹതയില്ല).
6. ബിരുദാനന്തര ബിരുദം (ആകെ ഒഴിവ്: 1)
ഹിന്ദി ഇന്റേൺ: 1 ഒഴിവ്
(ശ്രദ്ധിക്കുക: എം.എ ഹിന്ദി അല്ലെങ്കിൽ വിവർത്തനം ഒരു വിഷയമായി പഠിച്ച എം.എ ഹിന്ദി യോഗ്യത ഉണ്ടായിരിക്കണം).
അപേക്ഷകരുടെ പ്രായം 18 മുതൽ 25 വയസ്സ് വരെ ആയിരിക്കണം.
നിയമനം ലഭിക്കുന്നവർക്ക് 11,000 മുതൽ 13,000 രൂപ വരെ ശമ്പളമായി ലഭിക്കും.
IIT, IIM, NIT, IISc തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് അപേക്ഷിക്കാനികില്ല
CA, CMA, CS, MBBS, MBA, PhD തുടങ്ങിയ ഉന്നത യോഗ്യതയുള്ളവർ.
നിലവിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർ.
മുൻപ് NATS അല്ലെങ്കിൽ NAPS വഴി പരിശീലനം പൂർത്തിയാക്കിയവർ.
കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ
കുടുംബത്തിൽ ആരെങ്കിലും സ്ഥിരമായ സർക്കാർ ജോലിയുള്ളവരായിരിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
വിജ്ഞാപനം:https://cochinshipyard.in/uploads/career.pdf
രജിസ്‌ട്രേഷൻ ലിങ്ക്: https://pminternship.mca.gov.in/login/
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates