കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III,സെക്യൂരിറ്റി ഗാർഡ്,ഓവർസീയർ (ഇലക്ട്രിക്കൽ) വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി പരിശോധിക്കാം.
യോഗ്യത:
ഫിറ്റർ ട്രേഡിൽ ITI സർട്ടിഫിക്കറ്റ്
3 വർഷത്തെ പ്രവൃത്തി പരിചയം
യോഗ്യത:
കാർപെന്ററി ട്രേഡിൽ ITI സർട്ടിഫിക്കറ്റ്
ഷിപ്പ് മോഡൽ മേക്കിങ്ങിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
അല്ലെങ്കിൽ
കാർപെന്ററി ട്രേഡിൽ ITI സർട്ടിഫിക്കറ്റ്
ഷിപ്പ്/ബോട്ട് യാർഡിൽ കാർപെന്ററി മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
ഓൺലൈൻ അപേക്ഷ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 6
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://recruit.cusat.ac.in
യോഗ്യത:
പത്താം ക്ലാസ്/തത്തുല്യ യോഗ്യത
സൈന്യം/CRPF/BSF/CISF/ITBP/SSB എന്നിവയിൽ 5 വർഷത്തെ സേവന പരിചയം
നല്ല ശാരീരിക ക്ഷമത
പ്രായപരിധി: 56 വയസ് (01.01.2026 പ്രകാരം)
ഓൺലൈൻ അപേക്ഷ: ജൂലൈ 3 വരെ
രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 10
യോഗ്യത:
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
ഓൺലൈൻ അപേക്ഷ: ജൂൺ 30 വരെ
രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 6
വകുപ്പ്: മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്
യോഗ്യത:
മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദം (PG)
ഓൺലൈൻ അപേക്ഷ: ജൂലൈ 6 വരെ
രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 14
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates