Five-Year LLB First Phase Final Allotment Published special arrangement
Career

ലോ കോളജുകളിൽ എൽ.എൽ.ബി. പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 18 മുതൽ 21ന് വൈകിട്ട് 3 മണി വരെയാണ് പ്രവേശനത്തിനുള്ള സമയം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 32 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19ൽ നിർദേശിച്ചിട്ടുള്ള അസ്സൽ രേഖകളും സഹിതം ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഓഗസ്റ്റ് 18 മുതൽ 21ന് വൈകിട്ട് 3 മണി വരെയാണ് പ്രവേശനത്തിനുള്ള സമയം.

അലോട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332120, 0471-2338487.

Five-Year LLB First Phase Final Allotment Published

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

എഴുകുംവയലിലെ ഇരട്ടക്കൊലപാതകം: ലഹരിയ്ക്കൊപ്പം വില്ലനായത് ലോൺ ആപ്പ് കടങ്ങളും

എസ് എൻ യൂണിവേഴ്സിറ്റി: അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 30

'ബ്രേക്ക് ഡാൻസിൽ അരങ്ങേറ്റം നടത്തിയിരുന്നു, പാട്ടെഴുതാനും വരയ്ക്കാനുമൊക്കെ നല്ല കഴിവുണ്ട്'; ശ്രീശാന്തുമായുള്ള അടുപ്പം പറഞ്ഞ് മധു ബാലകൃഷ്ണൻ