Oushadhi Recruitment 2 Boiler Operator Vacancies in Thrissur 
Career

ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19

ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 02 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

  • സ്ഥാപനം: ഔഷധി, കുട്ടനെല്ലൂർ, തൃശ്ശൂർ.

  • തസ്തിക: ബോയിലർ ഓപ്പറേറ്റർ.

  • കാലാവധി: 1 വർഷം.

  • ഒഴിവുകൾ: 02.

  • പ്രതിമാസ ശമ്പളം: 19,750 രൂപ

യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: 1st ക്ലാസ് അല്ലെങ്കിൽ 2nd ക്ലാസ് ബോയിലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ് (Boiler Competency Certificate) ഉണ്ടായിരിക്കണം.

  • പ്രായപരിധി: 20 മുതൽ 41 വയസ്സ് വരെ. (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും).

പ്രധാന തീയതി

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 19.08.2026.

അപേക്ഷിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്‌പേജിൽ ലഭ്യമായ ഗൂഗിൾ ഫോം (Google Form) വഴി ഓൺലൈനായി അപേക്ഷിക്കാം.

  • തപാൽ മാർഗ്ഗവും അപേക്ഷിക്കാം: വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയക്കാവുന്നതാണ്.

  • അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

ഗൂഗിൾ ഫോം

https://docs.google.com/forms/d/e/1FAIpQLScSzBzfA6OeoEcuqOCuTHohTw2ds25WSMMNRSG5gEtawPpvBQ/viewform

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.oushadhi.org/public/uploads/careers/6a72d60b1c75c1785910795-Notification.pdf

Oushadhi Recruitment 2 Boiler Operator Vacancies in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാം; യുഡിഎഫിന് ഒരു നയമുണ്ട്'

'എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി, പേടിച്ചിട്ട്'; ഞാന്‍ ചിരിക്കാതായി; പ്രണയത്തില്‍ നേരിട്ടത് പറഞ്ഞ് അനുപമ

സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

യാത്രയ്ക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്‌; പ്രോംപ്റ്റ് ഒഴിവാക്കാന്‍ ഊബറിനും ഓലയ്ക്കും ഉള്‍പ്പെടെ കേന്ദ്ര നിര്‍ദേശം

കാപ്പി ആരോക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല മൊത്തത്തിലുള്ള കഫീൻ്റെ അളവാണ് പ്രധാനം