ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"അമ്മയുടെ സ്നേഹമാണ് ഏറ്റവും വിലപ്പെട്ടത്", പാർവതിക്ക് പിറന്നാൾ ഉമ്മ നൽകി കാളിദാസ് ജയറാം 

ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്നാണ് കാളിദാസ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് സ്നേഹചുംബനം നൽകികൊണ്ടുള്ള നടൻ കാളിദാസ് ജയറാമിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്നാണ് കാളിദാസ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

‘അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത്, ജന്മദിനാശംസകൾ അമ്മ’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. പാർവതി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ ചേർത്തുണ്ടാക്കിയ ഒരു കൊളാഷ് ചിത്രം പങ്കുവച്ചാണ് ജയറാം ആശംസകൾ നേർന്നത്.  "ഹാപ്പി ബർത്തഡേ അച്ചു" എന്നാണ് ജയറാം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത