Today's Top 5 News  
India

'കൽത്തൂണിൽ കാർത്തിക ദീപം തെളിഞ്ഞു', മോ​ദിക്കെതിരെ രാഹുൽ, 12 കോടിയുടെ ബംപർ നമ്പർ 'jc 234427'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ചടങ്ങ് നടത്തിയത്. സിആര്‍പിഎഫിന്റെ കനത്ത സുരക്ഷയില്‍ സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തില്‍ പുരോഹിതന്മാരാണ് ദീപം തെളിയിച്ചത്. ഒരു മണിക്കൂര്‍ ദീപം തെളിയിച്ചു നിര്‍ത്തി.

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'

Rahul Gandhi

തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു

മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു

12 കോടിയുടെ ഭാഗ്യശാലി ആര്?

pooja bumper

'മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

Pinarayi Vijayan

മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു 

K L RAHUL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി; തിരച്ചില്‍

'അദ്ദേഹത്തിന്റെ വിയോ​ഗം എനിക്ക് വിശ്വസിക്കാൻ പോലുമായില്ല, ഒരു ദിവസം നമ്മളും മരിക്കും'; ഭാ​ഗ്യരാജിനെ ഓർത്ത് വിജയ് സേതുപതി

സെഞ്ച്വറി നേടി അമയ് പൊരുതി, പക്ഷേ... ലീഡ് വഴങ്ങി കേരളം

'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'