വയനാട്ടില്‍ പ്രിയങ്കഗാന്ധി 410931 വോട്ടിന് മുന്നില്‍
വയനാട്ടില്‍ പ്രിയങ്കഗാന്ധി 404619 വോട്ടിന് മുന്നില്‍
'ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ല, ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്' - സി.കൃഷ്ണകുമാര്‍.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടിന് വിജയിച്ചു
ചേലക്കരയില്‍ യു ആര്‍ പ്രദീപ് 1201 വോട്ടിന് വിജയിച്ചു
രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്
15,000 കടന്ന് രാഹുലിന്റെ കുതിപ്പ്
പാലക്കാട്ടേത് തിളക്കമാർന്ന വിജയം, പക്ഷെ ചേലക്കരയിൽ ഉണ്ടായ തിരിച്ചടി ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
എല്‍ഡിഎഫ്- 23,564 വോട്ട്
യുഡിഎഫ് - 44,728 വോട്ട്
ബിജെപി- 32,539 വോട്ട്
ചേലക്കരയില്‍ എല്‍ഡിഎഫ് ലീഡ് 11,000 കടന്നു
രാഹുലിന് 13,000 മുകളില്‍ ലീഡ്
ലീഡ് 12,000 കടത്തി രാഹുല്‍
യു ആർ പ്രദീപ് - 42009
കെ. ബാലകൃഷ്ണന്‍- 18946
രമ്യ ഹരിദാസ് - 31718
കെ.ബി ലിന്‍ഡേഷ് - 138
എന്‍.കെ സുധീര്‍ - 2661
ഹരിദാസന്‍ - 101
മൂന്ന് ലക്ഷം കടന്ന് പ്രിയങ്ക
എട്ട് റൗണ്ട് പൂർത്തിയായപ്പോൾ പാലക്കാട് യുഡിഎഫ് ലീഡ് 4980 ആയി ഉയർന്നു.
പതിനായിരം കടന്ന് രാഹുലിന്റെ ലീഡ്
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍. സി.കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബിജെപിയെന്ന് എഴുതിക്കൊടുത്ത ബിജെപി നേതൃത്വമാണ് പരാജയത്തിന്റെ ഉത്തരവാദികള്‍. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ലെന്നും സന്ദീപ് വാര്യര്‍.
പാലക്കാട് 5000ത്തിലേക്ക് ലീഡ് ഉയര്‍ത്തി രാഹുല്‍
പാലക്കാട് ഏഴ് റൗണ്ട് എണ്ണിയപ്പോള്‍ 2021 നെക്കാള്‍ യുഡിഎഫിന് 3066 വോട്ട് കൂടി
യുഡിഎഫ് 4174
ബിജെപി 2396
എൽഡിഎഫ് 3103
ചേലക്കരയില്‍ എണ്ണാനുള്ളത് 180ലധികം ബൂത്തുകളിലെ ഫലം
ചേലക്കരയിൽ എൽഡിഎഫ് ലീഡ് പതിനായിരത്തിലേക്ക്
രാഹുല്‍ മാങ്കൂട്ടത്തില്‍ 1000ലേറെ വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടിൽ ഇതുവരെ 1700 നോട്ട വോട്ടുകൾ
ചേലക്കരയില്‍ 8000 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു
പാലക്കാട് കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു
റൗണ്ട് 1– ലീഡ് ബിജെപിക്ക് – 1057
റൗണ്ട് 2 – ലീഡ് ബിജെപിക്ക് – 798
റൗണ്ട് 3 – ലീഡ് യുഡിഎഫിന് – 1228
റൗണ്ട് 4 – ലീഡ് യുഡിഎഫിന് – 1418
പാലക്കാട് കൃഷ്ണകുമാര്‍ 900ലേറെ വോട്ടുകള്‍ക്ക് മുന്നില്‍
ചേലക്കരയില്‍ യുആര്‍ പ്രദീപ് 7000 വോട്ടുകള്‍ക്ക് മുന്നില്‍
പ്രിയങ്ക ഗാന്ധി- 121476
സത്യൻ മൊകേരി - 35943
നവ്യ ഹരിദാസ്- 21442
ഒരുലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്
ചേലക്കരയില്‍ ആദ്യ റൗണ്ടില്‍ യുആര്‍ പ്രദീപ്,രണ്ടാമത് രമ്യ ഹരിദാസ്
പാലക്കാട് നഗരസഭയിൽ ബിജെപി ലീഡ് കുറഞ്ഞു. രണ്ടാം റൗണ്ടിൽ യുഡിഎഫ് മുന്നേറ്റം
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 1000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നില്‍
എന്‍ഡിഎ - 195 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം - 60 സീറ്റ്
മറ്റുള്ളവര്‍- 10
വയനാട്ടില്‍ പ്രിയങ്ക 57,000ലധികം വോട്ടിന് മുന്നേറുന്നു
രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വയനാട്ടിലെ സ്ഥാനാർഥികൾ നേടിയ ആകെ വോട്ടുകൾ: പ്രിയങ്ക- 94170, സത്യൻ മൊകേരി - 37026, നവ്യ ഹരിദാസ് 11314
ഝാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ട്രെന്‍ഡില്‍ എന്‍ഡിഎ സഖ്യം 20 സീറ്റുകളിലും ഇന്ത്യ സഖ്യം 21 സീറ്റിലും മറ്റുളളവര്‍ 1 സീറ്റിലും ലീഡ് ചെയ്തു
പ്രിയങ്കയുടെ ലീഡ് 31,000 കടന്നു
ചേലക്കരയില്‍ ആദ്യ റൗണ്ടില്‍ യു ആര്‍ പ്രദീപ് മുന്നില്‍
പ്രിയങ്കയുടെ ലീഡ് 27,000 കടന്നു
പാലക്കാട് ബിജെപി 1000 വോട്ടുകള്‍ക്ക് മുന്നില്‍
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 3000 വോട്ടിന് ലീഡ് ചെയ്യുന്നു
ചേലക്കരയില്‍ യു ആര്‍ പ്രദീപ് 1934 വോട്ടിന് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 23,464 വോട്ടിന് മുന്നില്‍
ചേലക്കരയില്‍ പ്രദീപ് മുന്നില്‍
വയനാട്ടിൽപ്രിയങ്ക ഗാന്ധിക്ക് 2415 വോട്ടിന്റെ ലീഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഭരണവിരുദ്ധ വികാരങ്ങളും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാലക്കാട് നിലനിര്‍ത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടുന്ന യുഡിഎഫ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ്. ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
അതേസമയം പാലക്കാട് ഉറച്ച ജയപ്രതീക്ഷ വയ്ക്കുന്ന ബിജെപി ചേലക്കരയിലും വയനാട്ടിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്. പാലക്കാട്ടെ ത്രികോണ മത്സരത്തില്‍ ജയം ആര്‍ക്കെന്ന ആകാംക്ഷയാണ് രാഷ്ട്രീയ കേരളത്തിനുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യുഡിഎഫും സരിനെ ഇറക്കി പരീക്ഷണം നടത്തിയ എല്‍ഡിഎഫും ഫലം കാത്ത് നില്‍ക്കുകയാണ്. കൃഷ്ണകുമാറിലൂടെ പരമ്പരാഗത വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates