Top 5 News Today 
Kerala

ഇന്ധനവിലയിൽ വീണ്ടും വർധന, കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ?, കരാറിന് തിടുക്കമില്ലെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നും ശക്തമായ മഴ; ഒമ്പത് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര എങ്ങനെ നടപ്പാക്കുമെന്ന് ഇന്നത്തെ മന്ത്രിസഭായോ​ഗം ചർച്ച ചെയ്യും. ആലപ്പുഴയിലെ നവകേരള രക്ഷാപ്രവർത്തനത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെയുള്ള റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. ഇറാനുമായുള്ള സമാധാനക്കരാർ തിടുക്കപ്പെട്ട് വേണ്ടെന്ന് ഡോണൾഡ് ട്രംപ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

വീണ്ടും ഇരുട്ടടി

ഫയൽ ചിത്രം

എസ്‌ഐടിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന്

Alappuzha police attack

സൗജന്യയാത്ര എങ്ങനെ നടപ്പാക്കും?

VD Satheesan cabinet meeting

'നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'

Mohanlal, V D Satheesan

'കരാറുണ്ടാക്കാൻ തിടുക്കമില്ല'

Donald Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

പോഷക​ഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്