Top 5 News Today 
Kerala

നടപടി ദുരൂഹമെന്ന് മന്ത്രി ലിജു, വിദ്യാർഥികൾക്ക് തിരിച്ചടി, ഒരിടവും കൈയടക്കി വെക്കാനാവില്ലെന്ന് കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സര്‍ക്കാര്‍ അറിയാതെ മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥ നടപടിയില്‍ മന്ത്രി ലിജുവിന് അതൃപ്തി. എക്‌സൈസ് കമ്മീഷണറുടെ നടപടി ദുരൂഹമെന്ന് മന്ത്രി കുറ്റപ്പെടുത്തി. കാലടിയില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

കമ്മീഷണറുടെ നടപടികൾ ദുരൂഹം

Minister M Liju

പരീക്ഷ എഴുതാന്‍ അനുമതിയില്ല

സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചില കാലിടര്‍ച്ചകള്‍ പറ്റി

K BABU

എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?

അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി

പാണ്ഡ്യന്‍ അന്തരിച്ചു

മേക്കപ്പ്മാന്‍ പാണ്ഡ്യന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

അച്ചാർ കഴിക്കുന്നത് അപകടമാണോ? ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്

'സെക്കൻഡ് ഹീറോയിൻ ആയെന്ന് നവ്യ, പറ്റില്ലെങ്കിൽ വേറെയാളെ വയ്ക്കുമെന്ന് ഞാൻ; 'ഗ്രാമഫോണി'നെ കുറിച്ച് കമൽ

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

'ഇനിയും അവസരമുണ്ട്, വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊള്ളണം, മാപ്പെഴുതി നല്‍കിയാല്‍ പരീക്ഷ'; മന്ത്രി റോജി എം ജോണ്‍