അരവിന്ദ് കെജരിവാള്‍  ഫയല്‍
Kerala

പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോ?, പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും

Author : Dhanoj AM, സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുള്‍പ്പെടെ അഞ്ചു വാര്‍ത്തകള്‍ ചുവടെ:

പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോ?; കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും

അരവിന്ദ് കെജരിവാള്‍

'നിരത്തിലെ ക്രൂരത', പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവർക്ക് പായസം നൽകാന്‍ ഓടുമ്പോൾ

ഡോ. ശ്രീക്കുട്ടി, അജ്മൽ

ലേലത്തിൽ പൃഥ്വിരാജിനെ കടത്തിവെട്ടി‌; ഇഷ്ട നമ്പറിനായി നിരഞ്ജന നൽകിയത് 7.85 ലക്ഷം

നിരഞ്ജന, പൃഥ്വിരാജ്

തിരുവോണനാളില്‍ വ്യത്യസ്ത റോഡപകടങ്ങള്‍: ജീവന്‍ പൊലിഞ്ഞത് 16 പേര്‍ക്ക്

തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം

എം പോക്‌സ് രോഗ ലക്ഷണം; ഒരാള്‍ ചികിത്സയില്‍

മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും