Top 5 News Today 
Kerala

രാഷ്ട്രപതിയുടെ റഫറൻസിൽ ഇന്ന് സുപ്രീംകോടതി വിധി, വരുമോ വീണ്ടും സർപ്രൈസ് ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ റഫറൻസിൽ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

പ്രസിഡൻഷ്യൽ റഫറൻസിൽ ഇന്ന് വിധി

Supreme Court

ഏയ്.. മലയാളം വേണ്ട

എസ്എസ്എല്‍സി പരീക്ഷ

സമ്പൂർണ യുദ്ധത്തിന് സാധ്യത

ഖ്വാജ മുഹമ്മദ് ആസിഫ് - Khawaja Muhammad Asif

പത്താമൂഴം

Bihar C M Nitish Kumar

വീണ്ടും സര്‍പ്രൈസ് ?

Congress Leaders K Praveen Kumar, Deepa das Munshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും സര്‍പ്രൈസുമായി കോണ്‍ഗ്രസ്; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി

28,30,58,27,00,000..., എന്റമ്മോ!; എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്, 65 ശതമാനം വര്‍ധന

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

ചിയ വിത്തുകളോ ഫ്‌ളാക്‌സ് സീഡ്സോ? ഏതാണ് കൂടുതൽ ആരോഗ്യകരം?

ജോർജ് കുട്ടിയുടെ ഓരോ തമാശയേ! എസ്തറിന്റെ ഫോട്ടോയിൽ കുരങ്ങനെ എഡിറ്റ് ചെയ്ത് വച്ച് മോഹൻലാൽ; ചിത്രങ്ങളുമായി നടി

SCROLL FOR NEXT