Top 5 News Today 
Kerala

ലഹരിമരുന്നുമായി യുവനടി പിടിയിൽ, നടന്റെ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്, പുതുയു​ഗ യാത്രയുമായി വിഡി സതീശൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിഎസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല? 'പാര്‍ട്ടി നിലപാടിന് ഒപ്പമെന്ന്' കുടുംബം

സമകാലിക മലയാളം ഡെസ്ക്

രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയിലായി. തിരുവനന്തപുരത്ത് നടൻ ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്ര ഇന്ന് ആരംഭിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

യുവനടി പിടിയില്‍

Chennai Police arrested eight persons including Tamil actress Anju Krishna with drugs

നടന്റെ കാറിടിച്ച് പരിക്ക്

Bike accident

പുതുയുഗയാത്ര ഇന്ന് മുതല്‍

The Kerala tour led by Opposition Leader VD Satheesan

കിരീടം തേടി ഇന്ത്യന്‍ കൗമാരപ്പട

ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ തോമസ് റൂവും

'റോയലായി' ചലഞ്ചേഴ്സ്

സ്മൃതി മന്ധാനയും ജോർജിയ വോളും capitals vs royal challengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

സംഘര്‍ഷ ഭീതിക്കിടെ ഇറാന്‍- യുഎസ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ഒമാൻ വേദിയാകും

കിരീടം തേടി ഇന്ത്യന്‍ കൗമാരപ്പട; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്; എതിരാളി ഇംഗ്ലണ്ട്

മേഘാലയയില്‍ ഖനി അപകടം, 18 മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

SCROLL FOR NEXT