സാവന്‍ ബര്‍വാള്‍ 
Sports

ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ മാരത്തണില്‍ സാവന്‍ ബര്‍വാള്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാവന്‍ നേട്ടം സ്വന്തമാക്കിയത്.

ഏഷ്യന്‍ ഗെയിംസ് പുരുഷ മാരത്തണില്‍ കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിലാക്കി. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ ഹൊസൂര്‍ കുക്കപ്പ സീതാറാം വെങ്കല മെഡല്‍ നേടിയതിന് ശേഷം ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

Asian Games 2026 Day 7 Live Updates: Sawan Barwal wins silver in men's marathon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

ആഡംബര കാറുകള്‍ക്കൊപ്പം റീല്‍, വിലകൂടിയ ആഭരണങ്ങള്‍ ഹരം; പാര്‍വതി നടത്തിയത് കോടികളുടെ തട്ടിപ്പ്

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക വൈസ് ചെയര്‍പേഴ്‌സണ്‍

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ; ഇ-കോമേഴ്സ് സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍, പൊലീസ് മുന്നറിയിപ്പ്