ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ

സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ലേഡി ഹെൽത്ത് വിസിറ്റർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
NHM Thiruvananthapuram jobs 2026
NHM Thiruvananthapuram Recruitment 2026 Staff Nurse, Pharmacist & Multiple Vacancies Open
Edited By:
Updated on
2 min read

തിരുവനന്തപുരം ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷൻ (NHM) – ആരോഗ്യകേരളം വിവിധ തസ്തികകകളിൽ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ലേഡി ഹെൽത്ത് വിസിറ്റർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. വിശദമായി പരിശോധിക്കാം.വിഭാഗം നിയോനാറ്റോളജി പ്രൊഫസർ

NHM Thiruvananthapuram jobs 2026
RCC Careers: തിരുവനന്തപുരത്ത് ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവുകൾ; ദിവസ വേതനം 1,700 രൂപ

1) സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ

  • ഒഴിവുകൾ: 1

  • വിഭാഗം: നിയോനാറ്റോളജി പ്രൊഫസർ

  • യോഗ്യത:

  • എം.ബി.ബി.എസ്

    1. എം.ഡി (പീഡിയാട്രിക്സ്)

    2. ഡി.എം / ഡി.എൻ.ബി (നിയോനറ്റോളജി)

  • പ്രവൃത്തിപരിചയം: എൻ.എം.സി അംഗീകൃത മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ (നിയോനറ്റോളജി) ആയി കുറഞ്ഞത് 3 വർഷം

  • പരമാവധി പ്രായം: 63 വയസ്സ്

NHM Thiruvananthapuram jobs 2026
നഴ്സുമാർക്ക് എമിറേറ്റ്സിൽ അവസരം! 3.15 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

2) സ്പെഷ്യലിസ്റ്റ് ഡോക്ടർ (പീഡിയാട്രിക്സ്)

  • ഒഴിവുകൾ: പ്രതീക്ഷിക്കുന്ന ഒഴിവുകൾ

  • യോഗ്യത:

  • എം.ബി.ബി.എസ്

    1. എം.ഡി / ഡിപ്ലോമ (പീഡിയാട്രിക്സ്) അല്ലെങ്കിൽ ഡി.എൻ.ബി (പീഡിയാട്രിക്സ്)

    2. ടി.സി.എം.സി / കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

  • അഭികാമ്യം: ഡെവലപ്മെന്റൽ പീഡിയാട്രിക്സ് ഫെല്ലോഷിപ്പ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കേഷൻ

  • പരമാവധി പ്രായം: 63 വയസ്സ്

NHM Thiruvananthapuram jobs 2026
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

3) ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ്

  • ഒഴിവുകൾ: 2

  • യോഗ്യത: BASLP (Bachelor of Audiology & Speech Language Pathology), സാധുവായ RCI രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം: 3 വർഷം

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

4) അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ

  • ഒഴിവുകൾ: 1

  • യോഗ്യത: MHA / MSc Hospital Management / MBA (Healthcare Management) / MBA (Hospital Administration)

  • പ്രവൃത്തിപരിചയം: ആശുപത്രി അല്ലെങ്കിൽ Quality Assurance മേഖലയിൽ 2 വർഷം (അഭികാമ്യം)

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
വിക്രം സാരാഭായ് സെന്ററിൽ 460 ഒഴിവുകൾ: ഡിപ്ലോമ,ഹോട്ടൽ മാനേജ്മെന്റ്,എൻജിനീയറിങ് യോഗ്യത, അഭിമുഖം കേരളത്തിൽ

5) ലേഡി ഹെൽത്ത് വിസിറ്റർ

  • ഒഴിവുകൾ: 1

  • യോഗ്യത:കേരള ആരോഗ്യ വകുപ്പിൽ PHN / PHNS / PHN Tutor / DPHN / MCH Officer തസ്തികയിൽ നിന്ന് വിരമിച്ചവർ,

  • കേരള നഴ്സിംഗ് കൗൺസിൽ (KNC) രജിസ്ട്രേഷൻ

  • പരമാവധി പ്രായം: 57 വയസ്സ്

NHM Thiruvananthapuram jobs 2026
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

6) സ്റ്റാഫ് നഴ്സ്

  • ഒഴിവുകൾ: 5

  • യോഗ്യത:GNM അല്ലെങ്കിൽ B.Sc നഴ്സിംഗ്

  • കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം: നിർബന്ധമല്ല

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

7) കൗൺസിലർ

  • ഒഴിവുകൾ: 1

  • യോഗ്യത:

  • മെഡിക്കൽ & സൈക്യാട്രി / കൗൺസിലിംഗ് സ്പെഷ്യലൈസേഷനോടുകൂടിയ MSW

  • പ്രവൃത്തിപരിചയം: കൗൺസിലിംഗ് മേഖലയിൽ 1 വർഷം

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ

8) ഫാർമസിസ്റ്റ്

  • ഒഴിവുകൾ: 1

  • യോഗ്യത:M.Pharm / B.Pharm / Diploma in Pharmacy

  • കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം: 1 വർഷം

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
HLL Lifecare: മാനേജർ തസ്തികയിൽ നിയമനം നേടാം, ശമ്പളം 70,000 രൂപ വരെ

9) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

  • ഒഴിവുകൾ: 2

  • യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

  • ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്‌സ്

  • പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവൃത്തിപരിചയം: വിജ്ഞാപനത്തിൽ പ്രത്യേകം നിർബന്ധമാക്കിയിട്ടില്ല

  • പരമാവധി പ്രായം: 40 വയസ്സ്

NHM Thiruvananthapuram jobs 2026
രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അവസരം; ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം

  • ഓരോ തസ്തികയ്ക്കും നൽകിയിരിക്കുന്ന Google Form വഴി 2026 ജൂലൈ 28 വൈകിട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

  • 350 രൂപ അപേക്ഷാ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.

  • അപേക്ഷയുടെ പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ പകർപ്പുകളും 2026 ജൂലൈ 30 വൈകിട്ട് 5 മണിക്ക് മുമ്പ് ''ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം (NHM), ഡി.പി.എം ഓഫീസ്, W&C Hospital Compound, തൈക്കാട്, തിരുവനന്തപുരം – 695014'' എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം.

NHM Thiruvananthapuram jobs 2026
പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://arogyakeralam.gov.in/2020/04/07/thiruvananthapuram-2/

Summary

NHM Thiruvananthapuram Recruitment 2026 Staff Nurse, Pharmacist & Multiple Vacancies Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com