Other Stories

ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിച്ച് സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി: കുഞ്ചാക്കോബോബന്‍

ഹൈഡ്രജന്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചപോലൊരു കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന തലക്കെട്ടോടെ ആയിരുന്നു കുഞ്ചാക്കോ ചിത്രത്തിനെ വിമര്‍ശിച്ചുള്ള റിവ്യൂ വന്നത്.

30 Mar 2018

വീണ്ടും ഹോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി ദീപിക പദുക്കോണ്‍

സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത വിവാദ ചിത്രമ പദ്മാവതിലാണ് ദീപിക ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

30 Mar 2018

'ഛേ, ഇതിങ്ങനെയല്ല എടുക്കേണ്ടത്', സുഡാനി കണ്ടിട്ട് മലപ്പുറത്തുകാര്‍ പറയേണ്ടത് ഇങ്ങനെയാണ് 

'ഞങ്ങളെ പോലെ ഒരുപാട് മലപ്പുറത്തുകാര്‍ സെവന്‍സ് സിനിമയാക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നുണ്ട്'

30 Mar 2018

മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലറില്‍ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി 

പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെനീസിനൊപ്പമാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം.

30 Mar 2018

മോഹന്‍ലാലിന്റെ പ്രചാരണത്തിനായി കാര്‍ ഓടിച്ചു; മീനാക്ഷി വിവാദത്തില്‍ 

12 വയസുകാരിയായ താരം കാര്‍ ഓടിക്കുന്നത് നിയമലംഘനമാണെന്ന് ആരോപിച്ച് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്

30 Mar 2018

'മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും'; തിരുത്തുമായി സുരാജ് വെഞ്ഞാറമൂട് 

ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ നിന്ന് വിവാദ ഭാഗം നീക്കം ചെയ്തിട്ടുണ്ട്

30 Mar 2018

'ലംബോര്‍ഗിനി ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രയേയുള്ളു...സിംപിള്‍'

അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്

30 Mar 2018

ട്വിറ്ററിലും ലാല്‍ മാജിക്ക്; 50 ലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ മലയാള താരമായി മോഹന്‍ലാല്‍

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്

29 Mar 2018

ആരാധകനായി മുട്ടുകുത്തി പ്രഭാസ്; കാലിന് സുഖമില്ലാത്ത ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറല്‍

താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്

29 Mar 2018

പുതിയ ചുവടുകളുമായി വീണ്ടും സജീവമാകാന്‍ ദിവ്യാ ഉണ്ണി: നൃത്തം ചെയ്യുന്നതിന്റെ വീഡിയോ

നൃത്തത്തിന്റെ തിരക്കുകളില്‍ സജീവമാകുന്ന ദിവ്യയുടെ ചില രംഗങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

29 Mar 2018

ഒരാള്‍ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കില്‍ അതിലെന്താണ് തെറ്റ്: മല്ലികയെ ട്രോളുന്നവരോട്

നാല് കോടി രൂപ മുടക്കിയാണ് പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയത്. അതിന് 45 ലക്ഷത്തോളം രൂപ ടാക്‌സും കെട്ടിയിരുന്നു.

29 Mar 2018

'ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഇല്ലാത്ത കൊതിപ്പിക്കുന്ന മലപ്പുറത്തിന്റെ ഭംഗി'; സുഡാനിയെ പുകഴ്ത്തി സുരാജ് വെഞ്ഞാറമൂട്

''സുഡാനി'യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!'

29 Mar 2018

'മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരേ ശബ്ദിച്ചതോടെ സിനിമയില്‍ താന്‍ അവഗണിക്കപ്പെട്ടു'; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി 

'നിര്‍മാതാവായും സംവിധായകനായുമെല്ലാം സിനിമയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും പാട്ടെഴുത്തുകാരനാക്കി മാത്രം തന്നെ ഒതുക്കി'

29 Mar 2018

'ആത്മാവിന്റെ ഒരംശം ഇവിടെയാണ്, ഞാന്‍ മടങ്ങിവരും'; മലയാളികളുടെ മനസ് നിറച്ച് സുഡുമോന്‍ മടങ്ങി

ഫേയ്‌സ്ബുക്ക് പോസറ്റിലൂടെയാണ് സുഡുമോന്‍ നൈജീരിയയിലേക്കുള്ള തന്റെ മടക്കയാത്രയെക്കുറിച്ച് അറിയിച്ചത്

29 Mar 2018

'എന്നോട് കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അയാള്‍ പറഞ്ഞു'; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ സീരിയല്‍ താരം

രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസായ ഒലയിലെ ഡ്രൈവര്‍ക്കെതിരെയാണ് ദീപികയുടെ പോസ്റ്റ്

29 Mar 2018

ഈ പിടിച്ചുപറി അംഗീകരിക്കാന്‍ കഴിയില്ല; കലവൂര്‍ രവികുമാറിനെതിരെ 'മോഹന്‍ലാലി'ന്റെ സംവിധായകന്‍

നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് രവികുമാര്‍. 

29 Mar 2018

ലംബോര്‍ഗിനിയുടെ മൈലേജ് എത്രയാ കണ്ണാ, കാളിദാസിനോട് ജയറാമിന്റെ ചോദ്യമെത്തി

ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും അപ്പയെന്നാണ് കാളിദാസ് പറയുന്നത്

29 Mar 2018

ശ്രീകുമാരൻ തമ്പിക്ക് ജെ സി ഡാനിയേൽ പുരസ്കാരം

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് 
- 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്

28 Mar 2018

വിവാദങ്ങളെ കാര്യമാക്കാതെ വീണ്ടും ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സുഹാന ഖാന്‍

സുഹാനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണുള്ളത്.

28 Mar 2018

അമ്മ മരിച്ചിട്ടില്ല, തെന്നിന്ത്യന്‍ താരത്തിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകന്‍

ജയന്തി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

28 Mar 2018