Other Stories

പുരസ്‌കാര ചടങ്ങിനിടാന്‍ ആഭരണങ്ങള്‍ കടംവാങ്ങി: തിരിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറുന്നു: ഹിനാ ഖാനെതിരെ ജ്വല്ലറി ഉടമ

ദാദാ സാഹെബ്ഫാല്‍ക്കേ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അണിയുന്നതിന് വേണ്ടിയാണ് ഹിനാ ആഭരണങ്ങള്‍ വായ്പ വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

20 Jul 2018

മയക്ക് മരുന്ന് നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്: നാനിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ശ്രീറെഡ്ഡി 

തമിഴ് നടന്‍ നാനി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ശ്രീറെഡ്ഡി നേരത്തേ പറഞ്ഞിരുന്നു.

20 Jul 2018

അനാട്ടമി ഓഫ് എ കാമുകന്‍: മലയാളത്തിലെ ആദ്യ വെബ്‌സീരീസ്

സെന്‍സറിങ് പോലുള്ള പൊല്ലാപ്പുകള്‍ ഇല്ലാത്തതിനാലാവാം പുതു തലമുറക്കാര്‍ക്ക് സീരീസുകളോടും വെബ് ചാനലിനോടും കൂടുതല്‍ അടുപ്പം തോന്നാന്‍ കാരണം.

20 Jul 2018

'ഡബ്ല്യുസിസിയുടെ ആവശ്യമില്ല, പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കുണ്ട്'; പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അനന്തരഫലം കൂടി ആലോചിക്കണമെന്നും മംമ്ത മോഹന്‍ദാസ്

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി ഉണ്ടായ വിഷയങ്ങള്‍ എപ്പോഴാണ് തുടങ്ങിയത് എന്നറിയാം.അത് ആ സംഭവം നടന്ന ദിവസം ആരംഭിച്ചതൊന്നുമല്ല. അതിനും വളരെ മുന്‍പ് തന്നെ തുടങ്ങിയതാണ്

20 Jul 2018

പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയുടെ എക്സിക്യുട്ടീവ് യോ​ഗം ഓ​ഗസ്റ്റ് ഏഴിന്; പാർവതി പങ്കെടുത്തേക്കില്ല; പത്മപ്രിയയ്ക്കും രേവതിയ്ക്കും ക്ഷണം

പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയുടെ എക്സിക്യുട്ടീവ് യോ​ഗം ഓ​ഗസ്റ്റ് ഏഴിന് - പാർവതി പങ്കെടുത്തേക്കില്ല- പത്മപ്രിയയ്ക്കും രേവതിയ്ക്കും ക്ഷണം

20 Jul 2018

 കാത്തിരിപ്പിന് വിട;ലൂസിഫറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കാണാം
 


പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

19 Jul 2018

'പ്രഭാസിനെപ്പോലെ ഒരു മരുമകനെ കിട്ടാന്‍ ആരും ആഗ്രഹിക്കും'; പ്രഭാസുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് അനുഷ്‌കയുടെ അമ്മ

ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ സുഹൃത്തുകകള്‍ മാത്രമാണ് താരങ്ങളുടെ നിലപാട്

19 Jul 2018

വീണ്ടുമൊരു ഹിറ്റിന് തയാറായി ലിജോ ജോസ് പെല്ലിശേരി

നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

19 Jul 2018

എന്റെ നിലപാട് ബന്ധങ്ങളെ തകര്‍ക്കുമായിരിക്കും, എനിക്കതില്‍ ആശങ്കയില്ല: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മലയാള നടന്‍മാരെ വിമര്‍ശിച്ച് കമല്‍ഹാസന്‍

ഈ വിഷയത്തില്‍ മലയാളത്തിലെ നടന്മാര്‍ പുലര്‍ത്തുന്ന മൗനം തന്നെ ഞെട്ടിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

19 Jul 2018

ഇതിഹാസ പരിശീലകന്‍ സയിദ് അബ്ദുല്‍ റഹീമായി അജയ് ദേവ്ഗണ്‍; ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലം വെള്ളിത്തിരയിലേക്ക്

അമിത് ശര്‍മ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ അജയ് ദേവ് ഗണാണ് സയിദ്  അബ്ദുല്‍ റഹീമായി വേഷമിടുന്നത്

19 Jul 2018

'സിനിമയില്‍ അധികം മുന്നോട്ടുപോകാനായില്ല'; മുന്നോട്ടു പോകുമ്പോള്‍ പലരും വലിച്ചിടാന്‍ നോക്കുമെന്നും ബാബു ആന്റണി

സിനിമയില്‍ നിന്ന് വിട്ടു നിന്ന് കാലം മുഴുവന്‍ വീണ്ടുമൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നെന്നും എന്നാല്‍ ആരെയും അവസരങ്ങള്‍ ചോദിച്ച് സമീപിച്ചില്ലെന്നും താരം

19 Jul 2018

മാത്തനേയും അപ്പുവിനേയും ഇനിയും തിയേറ്ററില്‍ കാണാം: മായാനദി റീ-റിലീസിനൊരുങ്ങുന്നു

'മായാനദി'യിലെ മാത്തനും അപ്പുവും മലയാളി സിനിമാ ആസ്വാദകരെ ചെറുതായൊന്നുമല്ല സ്വാദീനിച്ചത്.

19 Jul 2018

ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല: സിനിമാ രംഗത്തുള്ളവര്‍ ദിലീപിനെ കുടുക്കിയതാകാം: സുരേഷ് കുമാര്‍
 

സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

19 Jul 2018

'ഇത് കാണുമ്പോള്‍ എന്റെ കണ്ണുനിറയുന്നു', മകള്‍ക്കൊപ്പം ഫ്രെയിമിലെത്തിയ നിമിഷങ്ങളെക്കുറിച്ച് വികാരാധീനനായി ബിഗ് ബി 

അമിതാഭ് ബച്ചന്റെ മൂത്ത മകള്‍ ശ്വേത ബച്ചന്‍ ഒടുവില്‍ അഭിനയരംഗത്തേക്കെത്തി

19 Jul 2018

രജനികാന്തിനും വിജയ് സേതുപതിക്കും ഒപ്പം നവാസുദ്ദീന്‍ സിദ്ദിഖിയും: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ നായിക സിമ്രന്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത്-കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന വേഷത്തിലെത്തുന്നു.
 

19 Jul 2018

തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന്ന് മായുകില്ലാ...; മണിയുടെ ശബ്ദത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ആദ്യഗാനം 

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

18 Jul 2018

മോഹന്‍ലാലിനേക്കാള്‍ മികച്ച നടന്‍ മമ്മൂട്ടി; സൂക്ഷ്മാഭിനയം തീര്‍ക്കാന്‍ ശേഷിയുള്ള നടന്‍മാരില്‍ ഒന്നാമന്‍- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മമ്മൂട്ടി ചിത്രമായ പേരന്‍പിന്റെ ടീസര്‍ കണ്ട് തന്റെ പ്രിയപ്പെട്ട നടനോടുള്ള ഇഷ്ടം തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണിപ്പോള്‍ ആര്‍ച്ച്ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

18 Jul 2018

'ഞങ്ങളൊക്കെ ഹൈക്ലാസാ... അങ്ങ് അമേരിക്കയില്‍ പോയേ പിച്ചയെടുക്കൂ'; വൈറലായി പിഷാരടിയുടേയും ധര്‍മജന്റേയും വീഡിയോ

പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പിച്ചതെണ്ടല്‍ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെ പിഷാരടി തന്നെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്

18 Jul 2018

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പ്രിയങ്കയ്ക്ക് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ബി ടൗണ്‍

ഇനിയും സാഹസികമായ വിജയങ്ങള്‍ തേടി വരട്ടെ എന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്..

18 Jul 2018

ദുല്‍ഖറിന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതിരിക്കാന്‍ ഒരു കാരണമുണ്ട്; മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

താന്‍ വാപ്പിച്ചിയുടെ വലിയ ആരാധകനാണെന്നും തന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രങ്ങള്‍ക്കും ഒരു കുറവുപോലും തോന്നിയിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു

18 Jul 2018