Other Stories

വിവാഹവേഷത്തില്‍ അതിസുന്ദരിയായി അനുപമ; ആദ്യം ഞെട്ടല്‍ പിന്നെ ആശംസയില്‍ മൂടി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ ഒന്നു ഞെട്ടിച്ചു

15 Sep 2019

'ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി, പിന്നെ കണ്ടത് ബിഎംഡബ്ല്യൂവില്‍ അമ്പലത്തില്‍ പോകുമ്പോള്‍'; ജയസൂര്യ ചെയ്തത്

സരിതയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ജയസൂര്യ മറ്റൊരു പ്രണയമുണ്ടായിരുന്നു

15 Sep 2019

dq_sonam
'ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുന്നു, എല്ലാ ചിത്രങ്ങളും നിരസിച്ചു'; തുറന്നു പറഞ്ഞ് സോനം കപൂര്‍

സോയ ഫാക്ടറില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നാണ് സോനം പറയുന്നത്

15 Sep 2019

ചുവന്ന ഗൗണില്‍ അതിസുന്ദരിയായി മാനുഷി ഛില്ലാര്‍: ചിത്രങ്ങള്‍ വൈറല്‍

ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളള മാനുഷിയുടെ വസ്ത്രങ്ങളില്‍ അത് പ്രകടമാണ്.

14 Sep 2019

ബൈബിള്‍ വായിക്കുന്ന ഈ കൊച്ചുമിടുക്കന്‍ എവിടെയാണ്; ഫേസ്ബുക്ക് പോസ്റ്റിട്ട് ഭദ്രന്‍

ജൂതന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

14 Sep 2019

നിവിന്‍ പോളിയില്‍ നിന്നും പ്രേക്ഷകര്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല: ഗീതു മോഹന്‍ദാസ്

ഒരു സംവിധായിക എന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇതെന്നും ഗീതു പറയുന്നു.

14 Sep 2019

70 കിലോ ഭാരം ഉയര്‍ത്തി ആലിയ; ബ്യൂട്ടി മാത്രമല്ല ഡബിള്‍ സ്‌ട്രോങ്ങുമാണെന്ന് ആരാധകര്‍; വൈറലായി വിഡിയോ

70 കിലോ താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റാണെന്നാണ് പരിശീലകന്‍ പറയുന്നത്

14 Sep 2019

'മുകേഷ് ഖന്ന തെറ്റിദ്ധരിച്ചതാകും; അങ്ങനയല്ലാതെ അദ്ദേഹം കത്തയയ്ക്കില്ലല്ലോ'; ശക്തിമാന്‍ വിവാദത്തില്‍ ഒമര്‍ ലുലു

ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂവെന്നാണ് സംവിധായകന്‍ പറയുന്നത്.

14 Sep 2019

'പതിനഞ്ചാം വയസില്‍ ബലാത്സംഗത്തിന് ഇരയായി, ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ കുഞ്ഞ് മരിച്ചു, ലഹരിക്ക് അടിമപ്പെട്ടു'; ഡെമി മൂര്‍

തന്നേക്കാള്‍ പ്രായം കുറച്ച അഷ്ടന്‍ കച്ചറുമായുള്ള ബന്ധവും ലഹരിക്ക് അടിമപ്പെടാനുണ്ടായ കാരണവും താരം പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്

14 Sep 2019

മുകേഷിന്റെ ശക്തിമാന് എതിരെ 'ഒറിജിനല്‍ ശക്തിമാന്റെ' പരാതി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരെ ടെലിവിഷന്‍ സീരിയല്‍ 'ശക്തിമാനി'ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി.

14 Sep 2019

ഞങ്ങള്‍ അറിയാതെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടി; 'ഗാനഗന്ധര്‍വന്‍' മൊമന്റ് പങ്കുവെച്ച് പിഷാരടി

മമ്മൂട്ടി അറിയാതെ എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി

14 Sep 2019

'എഞ്ചിനീയറിങ് ഡ്രോപ്പൗട്ടാണ്, ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്'; തുറന്നു പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് എന്നാണ് ധ്യാന്‍ പറയുന്നത്

14 Sep 2019

'അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്'; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിംകുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

14 Sep 2019

എന്താരു ക്യൂട്ടാണ്! താരസുന്ദരിയുടെ 'ലിറ്റില്‍ മീ' ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

വ്യത്യസ്ത പ്രായങ്ങളിലുള്ള മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്

14 Sep 2019

ജഗതിക്ക് ശോഭയുടെ സ്‌നേഹ ചുംബനം; 39-ാം വിവാഹ വാര്‍ഷികം; അറിയാതെ ചിത്രം പകര്‍ത്തി മകള്‍, ആശംസ പ്രവാഹം

ഈ ദിനത്തില്‍ ഭാര്യയില്‍ നിന്നും സ്‌നേഹ ചുംബനം ഏറ്റുവാങ്ങുന്ന ജഗതിയുടെ ചിത്രമാണ് ഇപ്പോള്‍  സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

13 Sep 2019

സിനിമയില്‍ 17 വര്‍ഷം തികച്ച് പൃഥ്വിരാജ്; ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി സുപ്രിയ

നന്ദനത്തിലെ മനുവില്‍ നിന്ന് ബ്രദേഴ്‌സ് ഡേയിലെ റോണിയിലേക്കുള്ള താരത്തിന്റെ യാത്ര ഓര്‍മിക്കുകയാണ് ഭാര്യ സുപ്രിയ

13 Sep 2019

'കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു'; പഴയ ഒരു മിമിക്രിയുടെ ഫോട്ടോയുമായി സുഹൃത്ത്

സൈനിക് സ്‌കൂളില്‍ ഇന്ദ്രജിത്തിന്റെ സഹപാഠിയായിരുന്ന ഗണേഷ് മോഹന്റേതാണ് കുറിപ്പ്

13 Sep 2019