Other Stories

കടവത്തൊരു തോണിയിരിപ്പൂ... പാട്ടില്ലാതെ... പാടിനടക്കാന്‍ പൂമരത്തിലെ രണ്ടാംഗാനവുമിറങ്ങി

കടവത്തൊരു തോണിയിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് ലീലാ എല്‍ ഗിരിക്കുട്ടന്‍ ഈണമിട്ട് കാര്‍ത്തിക്കാണ് പാടിയിരിക്കുന്നത്.

13 May 2017

അജിത്തിന്റെ സ്‌പൈ ത്രില്ലര്‍ വിവേകത്തിന്റെ ടീസറെത്തി; യൂട്യൂബില്‍ വമ്പന്‍ സ്വീകരണം

േതാളത്തിനു ശേഷം സിരുതൈ ശിവയും തല അജിത്തും ഒന്നിക്കുന്ന…

11 May 2017

ഓമനക്കുട്ടന്റെ സാഹസങ്ങള്‍ 18 മുതല്‍ കാണാം

ആക്ഷന്‍ കോമഡി രീതിയിലാണ് സിനിമ ഒരുക്കിയിരുക്കുന്നതെന്നാണ് ട്രെയിലറിലൂടെ നല്‍കുന്ന സൂചന. 

10 May 2017

ഫോട്ടോ കടപ്പാട്:  ഇമ ബാബു/ ഫെയ്‌സ്ബുക്ക്
ഞങ്ങളെല്ലാം പുറത്തിരിക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് അകത്തായിരുന്നു അവന്‍

അന്തരിച്ച നാടക, ചലച്ചിത്ര പ്രവര്‍ത്തകന്‍ എവി ശശിധരനെ സംവിധായകന്‍ പ്രിയനന്ദനന്‍ ഓര്‍ക്കുന്നു

10 May 2017

ഫ്രീക്കന്‍ കോഹ്ലിയും ഫ്രീക്കത്തി അനുഷ്‌ക്കയും

തോല്‍വിയില്‍ താരം ഇടനെഞ്ച്‌പൊട്ടിയിരിക്കുകയാണെന്നും അറിയാം. എന്നാലും കോഹ്ലി ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ തിരിഞ്ഞാല്‍ വാര്‍ത്തയാണ്

09 May 2017

കുഞ്ഞു തൈമൂറിന്റെ പുതിയ ഫോട്ടോയ്ക്ക് പിന്നാലെ ആരാധകര്‍

തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദം ഉണ്ടായെങ്കിലും, തൈമൂറിനോടുള്ള സ്‌നേഹം മറച്ചുവയ്ക്കാന്‍ ആരാധകര്‍ തയ്യാറല്ല

09 May 2017

ചരിത്രമായ് ബാഹുബലി; പത്തുനാള്‍ കൊണ്ട് നേടിയത് ആയിരം കോടി

ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി. രാജ്യത്തുനിന്നും 800കോടിയും വിദേശരാജ്യങ്ങളില്‍ നിന്നായി 200കോടിയും നേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍

07 May 2017

സിനിമയെ പ്രമോട്ട് ചെയ്യാന്‍ ഇത്രയും സാഹസമോ; രാമന്റെ ഏദന്‍തോട്ടത്തിനായി കുഞ്ചാക്കോ ബോബന്റെ ആകാശ പറക്കല്‍

മെയ് 12ന് റിലീസ് ചെയ്യാനിരിക്കുന്ന രാമന്റെ ഏദന്‍തോട്ടത്തിനായി ആകശത്തിലൂടെ പറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

07 May 2017

സിഐഎയെ വരവേല്‍ക്കാനൊരുങ്ങി ദുല്‍ഖര്‍ ആരാധകര്‍

ഒരു വര്‍ഷത്തെ കാത്തിരിപ്പിനാണ് നാളെ പരിസമാപ്തിയാകുന്നതെന്നായിരുന്നു ദുല്‍ഖറിന്റെ അഭിപ്രായം

04 May 2017

കങ്കണയുടെ പുതിയ ചിത്രം മണികര്‍ണികയുടെ ആദ്യ പോസ്റ്റര്‍ എത്തി

വാരാണസിയിലെ ഗംഗാ തീരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മ്യൂസിക് ഡയറക്ടര്‍ ശങ്കര്‍ മഹാദേവന്‍, ഗായകന്‍ റിച്ചാ ശര്‍മ, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു

04 May 2017

സിനിമാ പരസ്യത്തിനു ദേശീയപതാക; കമല്‍ഹാസനെതിരെ പരാതി

സിനിമകളുടെ പോസ്റ്ററുകളില്‍ ദേശീയപതാക ഉപയോഗിക്കുന്നത് അവഹേളനപരമാണ് -  ദേശീയത മുതലെടുത്ത് പണമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തിക്കു പിന്നിലുള്ളതെന്നു ഫൗണ്ടേഷന്‍

04 May 2017

പ്രതിഫലം ഒരു കോടിയെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍വതി

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ തുടര്‍വിജയങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നടി പാര്‍വതി പ്രതിഫല തുക ഒരു കോടിയായി വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

04 May 2017

അഞ്ച് നായകന്മാര്‍; മാസായി അച്ചായന്‍മാര്‍ വരുന്നു; ട്രെയിലര്‍ കാണാം

സച്ചിസേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്

03 May 2017