പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി2ന്റെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ എത്തി. കീരവാണിയുടെ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ പശ്ചാതലത്തിലാണ് കഥാപാത്രങ്ങളുടെ രണ്ടാം ഭാഗത്തിലെ രൂപഭാവങ്ങള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ഭല്ലാദേവ്,കട്ടപ്പ, ശിവകാമി, ദേവസേന, ബിജാലദേവ് എന്നിവരെയാണ് പരിചയപ്പെടുത്തുന്ന വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ