കൊച്ചി: ഇത്തവണ മഞ്ജു വാര്യര്‍ വിഷു ആഘോഷിച്ചത് വില്ലന്റെ സെറ്റില്‍. ബി ഉണ്ണികൃഷ്ണ്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് വില്ലന്‍. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് മഞ്ജുവുമെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകന് തന്നെയാണ് മഞ്ജുവിന് വിഷു സദ്യവിളമ്പുന്ന ചിത്രം ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ