ഈ ഇറ്റാലിയന്‍ നായികയ്ക്ക് എത്ര പ്രായം വരുമെന്നറിയാമോ?

മികച്ച ജീവിതരീതി മാത്രമാണ് പമേല ഈ മധ്യവയസിലും പൂത്തുലഞ്ഞു നില്‍ക്കുന്നതിന്റെ രഹസ്യം
ഈ ഇറ്റാലിയന്‍ നായികയ്ക്ക് എത്ര പ്രായം വരുമെന്നറിയാമോ?

രാള്‍ക്കെന്നും പതിനെട്ടുകാരിയെപ്പോലെ സുന്ദരിയാകാന്‍ കഴിയുമോ.. ഡയറ്റിനും മേക്ക്അപിനുമൊക്കെ ഒരു പരിധിയില്ലേ.. എങ്കില്‍ പമേലയ്ക്കില്ല. തന്റെ അന്‍പത്തിയെട്ടാമത്തെ വയസിലും ഇവര്‍ അതീവ സുന്ദരിയും ആകര്‍ഷണീയയുമാണ്. 

പമേലയുടെ ബിക്കിനി ചിത്രങ്ങള്‍ ഒരിക്കലും അവരുടെ പ്രായം വെളിപ്പെടുത്തില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം ലൈക്കുകളും പ്രശംസകളും കുമിഞ്ഞ്കൂടുകയാണ്. 

1980 മുതല്‍ പമേല പ്രതി എന്ന ഇറ്റാലിയന്‍ നായിക അഭിനയരംഗത്തുണ്ട്. സ്പാനിഷുകാരനായ പിതാവിന്റെയും ഇറ്റാലിയന്‍കാരിയായ മാതാവിന്റെയും മകളായി ജനിച്ച പമേല നല്ലൊരു ഗായിക കൂടിയാണ്. 

മികച്ച ജീവിതരീതി മാത്രമാണ് പമേല ഈ മധ്യവയസിലും പൂത്തുലഞ്ഞു നില്‍ക്കുന്നതിന്റെ രഹസ്യം.. എങ്കിലും ഡയറ്റിനും വ്യായാമത്തിനും പ്രായത്തെ ഇത്രമേല്‍ പിടിച്ച് നിര്‍ത്തുവാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്ക തോന്നുന്നില്ലേ.. ബാക്കി പമേലയുടെ ചിത്രങ്ങള്‍ സംസാരിക്കും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com