ചലച്ചിത്രം
ദുല്‍ഖറിന്റെ സോലോയുടെ ടീസര്‍ കാണാം
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രം സോലോയുടെ ടീസര്‍ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രം സോലോയുടെ ടീസര്‍ പുറത്തിറങ്ങി. മലയാളം,തമിഴ് ടീസറുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പട്ടാളവേഷത്തില്‍ ദുല്‍ഖര്‍ എത്തുന്ന ആദ്യ ചിത്രമാണ് സോലോ. ചിത്രത്തിന്റെ മലയാളം ടീസര്‍ കാണാം
കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ