സൂര്യയുടെ പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഗ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൊങ്കല്‍ റിലീസായി
എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.
സൂര്യ നായകനായി എത്തുന്ന 35മത് ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം.രമ്യ കൃഷ്ണന്, സുരേഷ് മേനോന്, കെഎസ് രവികുമാര്‍, ആര്‍ജെ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ഹാസ്യതാരം സെന്ന്തിലിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് താനാ സേര്‍ന്ത കൂട്ടം.
ചിത്രത്തിന്റെ ടീസര്‍ കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ